»   » ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: സിനിമാ താരങ്ങള്‍ക്കെന്താ അതിര്‍ത്തിയില്‍ കാര്യം? അതും ബിഎസ് എഫ് ജവാന്‍മാരോടപ്പം, സംശയിക്കേണ്ട ഇവിടെ സിനിമ തന്നെയാണ് വിഷയം. അതിര്‍ത്തിയില്‍ ബിഎസ്എഫുകാരുടെ അടുത്തെത്തിയത് ബോളിവുഡിന്റെ സ്വന്തം സുന്ദരി തന്നെ, ഐശ്വര്യ റായ്. തന്റെ പുതിയ ചിത്രമായ സര്‍ബ്ജിത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ്  പഞ്ചാബ് അതിര്‍ത്തിയില്‍ എത്തിയത്.

പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയിലായിരുന്നു കൂടിക്കാഴ്ച. രാജ്യം കാക്കുന്ന സൈനികര്‍ക്ക് ആശംസ നേർന്നു കൊണ്ടാണ് താരം ഇവിടെ നിന്നും തിരിച്ചത്.  ഇതേ സമയം താരത്തിനോടപ്പം സല്‍ഫിയെടുക്കാന്‍ ജവാന്‍മാര്‍ മറന്നിട്ടില്ല.   ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

ബോളിവുഡിന്റെ സുന്ദരി ഐശ്വര്യ റായ് ബച്ചന്‍ പഞ്ചാബിലെ ബി എസ് എഫുകാരുടെ അടുത്തെത്തി കൂടിക്കാഴ്ച നടത്തി.

ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

തന്റെ പുതിയ ചിത്രമായ സര്‍ബ്ജിത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ പഞ്ചാബിലെ അതിര്‍ത്തിയില്‍ എത്തിയത്.

ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയിലായിരുന്നു കൂടിക്കാഴ്ച. രാജ്യം കാക്കുന്ന സൈനികര്‍ക്ക് ആശംസം നേരാനാണ് താരം ഇവിടെ സന്ദര്‍ശിച്ചത്.

ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

ആളുകള്‍ക്കിപ്പോള്‍ സെല്‍ഫി ഭ്രമമാണ്. അതു പ്രമുഖരെ കണ്ടാല്‍ പിന്നെ പറയുകയും വേണ്ട, ഇവിടെയും ജവാന്‍മാര്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ മറന്നിട്ടില്ല.

ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

സൈനികരോടപ്പമുള്ള ഐശ്വര്യയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

സൈനിക തൊപ്പിയും കറുത്ത ജാക്കറ്റുമാണ് ഈ സുന്ദരിയുടെ വേഷം

ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

റണ്‍ദീപ് ഹൂഡ നായകനാകുന്ന ചിത്രമാണ് സര്‍ബ്ജിത്ത്. ഹൂഡയുടെ അനുജത്തിയുടെ വേഷമാണ് ഐശ്വര്യയുടെ കഥാപാത്രം.

ഐശ്വര്യ റായിക്കെന്താ അതിര്‍ത്തിയില്‍ കാര്യം, അതും ജവാന്‍മാരോടപ്പം, ഇതില്‍ വലിയ രഹസ്യമുണ്ട്

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഓംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2016 മെയ് മാസത്തില്‍ തിയേറ്ററുകളില്‍ എത്തും.

English summary
Aishwarya Rai Bachchan obliges jawans with selfies at the Attari border

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam