»   » മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ സ്റ്റാര്‍ കിഡ്ഡാണ് ഇപ്പോള്‍ ആരാധ്യ ബച്ചനും. ബച്ചന്‍ കുടുംബത്തിലെ കുഞ്ഞുകുട്ടിയെ കുറിച്ച് വര്‍ണിക്കാനേ ബോളിവുഡിന് നേരമുള്ളൂ. ആരാധ്യയുടെ ഓരോ കാര്യങ്ങളും വളരെ കൗതുകത്തോടെയാണ് നോക്കുന്നത്. ഇക്കഴിഞ്ഞ ഗണേശ ചതുര്‍ത്ഥിയ്ക്ക് ഐശ്വര്യയ്‌ക്കൊപ്പമുള്ള ആരാധ്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ആരാധ്യയെ കുറിച്ച് ചോദിച്ചാല്‍ ഐശ്വര്യ പറയും, തന്നെ പോലെ അവളും വളരെ സെന്‍സിറ്റീവാണെന്ന്. അതാണ് അവിളിലെ ഏറ്റവും വലിയ ഗുണമായി താന്‍ കാണുന്നതെന്നും ഐശ്വര്യ പറഞ്ഞു.

ഗണേശനില്‍ വലിയ വിശ്വാസമാണത്രെ ആരാധ്യയ്ക്ക്. ഗമേശ പൂജയൊക്കെ വളരെ ആസ്വദിച്ചാണ് ചെയ്യാറുള്ളത്. ആരതി എടുക്കുമ്പോഴൊക്കെയുള്ള പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ നോക്കുമ്പോള്‍ ആരാധ്യ തുടക്കം മുതല്‍ അത് വളരെ ആസ്വദിച്ച് കേട്ടിരിക്കുകയായിരുന്നു. ആരാധ്യയുടെ ചില ചിത്രങ്ങളിലൂടെ.

മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

ഇക്കഴിഞ്ഞ ഗണേശ ചതുര്‍ത്ഥിയ്ക്ക് എടുത്ത ഫോട്ടോയാണിത്

മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

ഐശ്വര്യ റായ് യുടെ അച്ഛന്‍ കൃഷ്ണ രാജിനും ഐശ്വര്യയ്ക്കുമൊപ്പം ആരാധ്യ

മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

ആരാധ്യ കുഞ്ഞായിരിക്കുമ്പോള്‍ ക്യാമറയില്‍ നിന്നും മറച്ച് ആഷ് അവളെ മാറോട് ചേര്‍ത്ത് പിടിച്ചിരിയ്ക്കുന്നു

മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

ഗണേശ ചതുര്‍ത്ഥി ദിവസം അമ്പലത്തില്‍ ആരാധ്യ

മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

ആഷിനൊപ്പം ആരാധ്യ, ഒരു ക്യൂട്ട് ചിത്രം

മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

ഐശ്വര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ആരാധ്യയും ഐശ്വര്യയും

മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

ഐശ്വര്യ റായ് യുടെ അമ്മ വൃന്ദയും ഐശ്വര്യയും ആരാധ്യയും

മകള്‍ ആരാധ്യ ബച്ചനെ കുറിച്ച് ഐശ്വര്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന ആഷും ആരാധ്യയും അമ്മയും

English summary
Aiswarya Rai Bachchan's daughter Aaradhya Bachchan is one of the cutest star kids of Bollywood. Recently, Aishwarya revealed that her little bundle of joy Aaradhya is very sensitive, just like her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam