»   » ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി; കാണൂ

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി; കാണൂ

Posted By:
Subscribe to Filmibeat Malayalam

നാല് വര്‍ഷത്തിന് ശേഷം ഐശ്വര്യ റായി ബച്ചന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബ. ഐശ്വര്യ റായി തിരിച്ചുവരുന്നതുകൊണ്ട് തന്നെ, ചിത്രത്തെ സംബന്ധിച്ച ഓരോ കാര്യങ്ങളും അപ്പപ്പോള്‍ തന്നെ അപ്‌ഡേറ്റ് ആകുന്നുണ്ടായിരുന്നു.

ചിത്രത്തില്‍ അതീവ രഹസ്യമായി ചിത്രീകരിച്ച ഐശ്വര്യ റായിയുടെ ഒരു സംഘട്ടന രംഗം ലീക്കായതാണ് ഇപ്പോള്‍ കിട്ടുന്ന വാര്‍ത്ത. 40 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ബോളിവുഡ് നൗ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ലീക്കായത്.

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

നാല് വര്‍ഷത്തിന് ശേഷം ഐശ്വര്യ റായി ബച്ചന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബ. കൊറിയന്‍ ചിത്രമായ സെവന്‍ ഡേയ്‌സിന്റെ റീമേയ്ക്കാണ് ചിത്രം

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

ചിത്രത്തില്‍ അതീവ രഹസ്യമായി ചിത്രീകരിച്ച ഐശ്വര്യ രായിയുടെ ഒരു സംഘട്ടന രംഗം ലീക്കായതാണ് ഇപ്പോള്‍ കിട്ടുന്ന വാര്‍ത്ത.

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

ഐശ്വര്യ മറ്റൊരാളുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും തുടര്‍ന്ന് അടിയില്‍ കലാശിക്കുന്നതുമായ രംഗമാണ് പുറത്തു വന്നിരിക്കുന്നത്.

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

40 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ബോളിവുഡ് നൗ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ലീക്കായത്.

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് വീഡിയോ ലീക്കായതെന്ന് സഞ്ജയ് ഗുപ്ത പറഞ്ഞു.

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

ഇതാണ് ആ 40 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

നേരത്തെ ചിത്രത്തിലെ ഐശ്വര്യയുടെ ലുക്കും ലീക്കായത് വാര്‍ത്തയായിരുന്നു

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ അഭിഭാഷകയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

ഇര്‍ഫാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ഇര്‍ഫാന്‍ ഖാന്റെ അമ്മയായി ശബാന ആസ്മിയും അതിഥി താരമായി ജോണ്‍ ഏബ്രഹാമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഐശ്വര്യ റായിയുടെ ഫൈറ്റ് രംഗം ലീക്കായി

ഒക്‌ടോബര്‍ 9ന് ആണ് ചിത്രത്തിന്റ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

English summary
After her lawyer's look in 'Jazbaa', footage of Aishwarya Rai Bachchan's fight scene from the movie has now been leaked online.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam