Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
26 വര്‍ഷം മുന്‍പുള്ള ഐശ്വര്യ റായിയുടെ അപൂര്‍വ്വ ചിത്രം! വൈറലായ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് ആരാധകരും
ലോകസുന്ദരി ഐശ്വര്യ റായി പഴയതിനെക്കാള്‍ സുന്ദരിയായി തന്നെയാണ് ഇപ്പോഴും. 46 വയസുകാരിയായ ഐശ്വര്യ ഒരു പ്രസവമൊക്കെ കഴിഞ്ഞതിന് ശേഷവും അതേ സൗന്ദര്യം നിലനിര്‍ത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പലപ്പോഴും ഇതിന്റെ രഹസ്യമെന്താണെന്ന് അന്വേഷിച്ച് കൊണ്ട് എത്താറുണ്ടെങ്കിലും ഇതെല്ലാം നാച്ചുറല്‍ ബ്യൂട്ടിയാണെന്ന് പറയേണ്ടി വരും.
കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഐശ്വര്യയുടെ ഒരു ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ഫറുഖ് ചോധിയയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഐശ്വര്യയുടെ പഴയ ചിത്രം പങ്കുവെച്ചത്. രസകരമായ കാര്യം 26 വര്‍ഷം മുന്‍പുള്ള ഫോട്ടോയാണിതെന്നുള്ളതാണ്. 1993 ലാണ് ഈ ചിത്രമെടുത്തത്. ഒരു കണ്ണാടിയ്ക്ക് മുന്പില് കറുപ്പ് നിറമുള്ള വസത്രം ധരിച്ചിരിക്കുന്ന ഐശ്വര്യയാണ് ചിത്രത്തിലുള്ളത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടോണിലുള്ള ചിത്രമാണെങ്കിലും ഐശ്വര്യയെ അതീവ സുന്ദരിയായി കാണാന്‍ കഴിയും. ഫോട്ടോ വൈറലയാതോടെ ഐശ്വര്യയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. മറ്റൊന്ന് നടിയ്ക്ക് ലോകസുന്ദരിപട്ടം ലഭിക്കുന്നതിനും മുന്പുള്ളതാണ് ഈ ഫോട്ടോ. 1994 ലാണ് ഐശ്വര്യ മിസ് ഇന്ത്യ റണ്ണറപ്പാകുന്നതും തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതും.