»   » ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

Posted By:
Subscribe to Filmibeat Malayalam

വയസ് കൂടുന്തോറും സൗന്ദര്യം കൂടുന്ന ചിലരെ നമുക്കറിയാം. മലയാളികളെ സംബന്ധിച്ച് മമ്മൂട്ടി കഴിഞ്ഞാല്‍, അങ്ങനെ ഒരാള്‍ ബോളിവുഡിലുമുണ്ട്. മറ്റാരുമല്ല സാക്ഷാല്‍ മുന്‍ ലോകസുന്ദരി ഐശ്വര്യ റായി തന്നെ.

ഇന്നലെ (ഡിസംബര്‍ 26) ദില്ലിയില്‍ ഫ്രഞ്ച് പ്രസിഡന്റിനുള്ള ഉച്ചഭക്ഷണ വിരുന്നില്‍ ഐശ്വര്യ റായി എത്തിയത് അത്രയ്ക്കും സുന്ദരിയായിട്ടാണ്. ചുവന്ന സാരിയില്‍ ശരിക്കും സ്വര്‍ഗ്ലീയ സൗന്ദര്യം. കാണൂ...

ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലാദുമൊപ്പമുള്ള കൂടിക്കാഴ്ചയില്‍ നിന്ന്

ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

വളരെ വിനയത്തോടെയുള്ള ചിരിയിലാണ് ഐശ്വര്യ റായിയുടെ മര്യാദയും സൗന്ദര്യവും ഉള്ളത്

ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

ഫ്രഞ്ച് പ്രസിഡന്റിനെ പോലൊരാളെ സ്വീകരിക്കാന്‍ തീര്‍ത്തും ട്രഡീഷനല്‍ വേഷത്തിലാണ് ഐശ്വര്യ എത്തിയത്. അതു തന്നെയാണ് ഏറ്റവും വലിയ പ്ലസ്

ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

സ്വാതി, സുനൈന എന്നീ ഡിസൈനര്‍മാരാണ് ആഷിന്റെ ചുവപ്പു നിറത്തിലുള്ള ബനാറസ് സാരി ഡിസൈന്‍ ചെയ്തത്. പ്രശസ്ത ഹെയര്‍ സ്റ്റൈലിഷായ അംബിക പിള്ളയാണ് നടിയുടെ മുടി കെട്ടിയത്. ഒപ്പം ചുവപ്പു നിറത്തിലുള്ള വട്ടപ്പൊട്ടും ലിപ്സ്റ്റിക്കും വശത്ത് ചൂടിയ ചുവപ്പ് റോസാപ്പൂവും കൂടിയായപ്പോള്‍ ശരിക്കുമൊരു സ്വര്‍ഗ്ഗീയ സുന്ദരി തന്നെ

ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലദിനായി ഇന്ത്യയിലെ ഫ്രഞ്ച് എംബസി നടത്തിയ ഉച്ചഭക്ഷണ വിരുന്നില്‍ സിനിമാ ലോകത്തുനിന്നും ക്ഷണിക്കപ്പെട്ട ഏക വനിതയാണ് ഐശ്വര്യ റായി

ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

കാന്‍ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യം എന്നതും ഫ്രാന്‍സിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ നൈറ്റ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലൈറ്റേഴ്‌സ് ലഭിച്ച പ്രതിഭ എന്ന നിലയിലും ഫ്രാന്‍സുമായി ഐശ്വര്യയ്ക്ക് അഭേദ്യമായ ഒരു ബന്ധമുണ്ട്

ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇന്നലെ നടന്ന റിപ്പബ്ലിക്ദിന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു

ചുവന്ന സാരിയില്‍ സ്വര്‍ഗ്ഗീയ സുന്ദരിയായി ഐശ്വര്യ റായി; കാണൂ

ഉച്ചഭക്ഷണ വിരുന്നില്‍ ക്ഷണിക്കപ്പെട്ട പ്രസിഡന്റിന്റെ അതിഥിയുമായി ആഷിന്റെ ഒരു ക്യൂട്ട് സെല്‍ഫി

English summary
Since the moment, we came to know that the French President Francois Hollande has invited Aishwarya Rai Bachchan for a luncheon in Delhi, we can't stop gushing about her. And we need to say that the actress never leaves a single chance to make us feel proud!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam