ഭാര്യ കൂടെയുളളപ്പോൾ മറ്റ് സ്ത്രീകളെ വായ് നോക്കിയാൽ എന്ത് സംഭവിക്കും.. !! നടന്റെ മറുപടി ...

ഭാര്യ കൂടെയുളളപ്പോൾ മറ്റൊരു സ്ത്രീയെ വായി നോക്കിയാൽ എന്താകും അവസ്ഥ? നടൻ അജയ് ദേവ്ഗൺ മറുപടിയുമായി എത്തിയിരിക്കുകയാണ്. തരാരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദി ദി പ്യാർ ദ. അജയ്, താബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുൻ ഭാര്യയെ ചൊടിപ്പിക്കാനായി തന്നേക്കാൾ പകുതി പ്രായമുളള പെൺകുട്ടികളുമായി കറങ്ങി നടക്കുന്ന കഥാപാത്രത്തെയാണ് അജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് ജീവിതത്തിലെ അവസ്ഥയെ കുറിച്ച് താരം പറഞ്ഞത്.

kajol-ayay devagon

ചിത്രത്തിന്റെ ട്രെയിലർ കജോൾ കണ്ടോ എന്ന ചോദ്യത്തിന് കണ്ടുവെന്നും അവൽ ഇതിനൊക്കെ ഓക്കെയാണെന്നാമായിരുന്നു താരത്തിന്റെ മറുപടി. ഇരുവരും സിനിമ മേഖലയിൽ നിന്ന് ആയതുകൊണ്ട് തന്നെ കാര്യങ്ങളെക്കെ മനസ്സിലാകും. എന്നാൽ സിനിമയിൽ കാണുന്നതു പോലെയല്ല പൂർണ്ണമായ ജീവിതത്തിലെന്നും താരം കൂട്ടിച്ചേർത്തു.

ഭാര്യ കൂടെയുള്ള മറ്റു സ്ത്രീകളെ വായി നോക്കിയിട്ടുണ്ടെന്ന് താരം തുറന്ന് സമ്മതിച്ചു. ഇതൊക്കെ സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങൾ മാത്രമാണ്. കജോൾ ഒപ്പമുള്ളരപ്പോൾ സ്ത്രീകളെ വായി നോക്കിയാൽ അവൾ അപ്പോൾ തന്നെ പ്രതികരിക്കും. ചില തമാശ രീതിയിലുള്ള കമന്റുകളാകും വരുകയെന്നും അജയ് കൂട്ടിച്ചേർത്തു. അജയ് ദേവ്ഗണിന്റെ ഏറ്റവും അടുത്ത സുഗഹൃത്താണ് തബു. താരം വിവാഹം കഴിക്കാത്തതിന്റെ കാര്യവും അജയ് പറഞ്ഞു. എന്നെ പോലെയുള്ള ഒരു പങ്കാളിയെയാണ് അവൾ ആഗ്രഹിക്കുന്നത്. എന്നാൽ അങ്ങനെയൊരാളിനെ അവൾക്ക് ഇതുവരെ കിട്ടിയില്ല എന്നാണ് അജയ് യുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X