»   » ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളില്‍ ഇന്ത്യന്‍ താരങ്ങളും

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളില്‍ ഇന്ത്യന്‍ താരങ്ങളും

By: Sanviya
Subscribe to Filmibeat Malayalam


ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളും. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ഷാരൂഖ് ഖാനുമാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ആദ്യ നൂറ് പേരില്‍ ഇടം പിടിച്ചിരിക്കുന്നത്.

86ാം സ്ഥാനമാണ് ഷാരൂഖിന്, 33 മില്യണ്‍ യുഎസ് ഡോളറാണ് ഷാരൂഖിന്റെ വരുമാനം. 31. 5 മില്യനാണ് അക്ഷയ് കുമാറിന്റെ വരുമാനം, പട്ടികയില്‍ 94ാം സ്ഥാനമാണ് അക്ഷയ് കുമാര്‍.

shahrukhkhan

ഗായിക ടെയിലര്‍ സ്വിഫ്റ്റാണ് ഒന്നാം സ്ഥാനത്ത്. 170 മില്യണ്‍ ഡോളറാണ് ടെയിലറിന്റെ വരുമാനം. ബോയ് ബാന്റ് ഡയറക്ഷനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 110 മില്യണ്‍ ഡോളറാണ് ബോയ് ബാന്റിന്റെ വരുമാനം.

English summary
Akshay and a Khan Are on Forbes 100 Celebs List.
Please Wait while comments are loading...

Malayalam Photos

Go to : More Photos