twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന് പിന്നാലെ മകൾക്ക് വേണ്ടി സാന്റയായി മറ്റൊരു സൂപ്പർ താരം! ചിത്രം പങ്കുവെച്ച് താരപത്നി

    |

    ക്രിസ്മസ് ഗംഭീരമാക്കിയിരിക്കുകയാണ് താരങ്ങൾ. ആരാധകർക്ക് ആശംസയും ക്രിസ്മസ് സന്ദേശങ്ങളും നേർന്ന് താരങ്ങൾ രംഗത്തെത്തിയിരുന്നു. തിരിച്ചും തങ്ങളും പ്രിയ താരങ്ങൾക്ക് ആരാധകർ ആശംസ നേർന്നിട്ടുണ്ട്. ക്രിസ്മസ് കഴിഞ്ഞിട്ടും താരങ്ങളുടെ ആഘോഷം കഴിഞ്ഞിട്ടില്ല. കുടുംബവുമായുള്ള താരങ്ങളുടെ ആഘോഷ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.

    akshy kumar

    രഞ്ജിനിയുടെ വീട്ടിൽ സ്ഥിര താമസത്തിനില്ല! കാരണം ചെറുമകളുടെ ആ ശീലം, വെളിപ്പെടുത്തി മുത്തശ്ശിരഞ്ജിനിയുടെ വീട്ടിൽ സ്ഥിര താമസത്തിനില്ല! കാരണം ചെറുമകളുടെ ആ ശീലം, വെളിപ്പെടുത്തി മുത്തശ്ശി

    മകൾക്ക് വേണ്ടി സാന്റാക്ലോസിന്റെ വേഷം കെട്ടി ബോളിവുഡ് താം അക്ഷയ് കുമാർ. ഭാര്യ യും നടിയുമായ ട്വിങ്കിൾ ഖന്നയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട കുട്ടിയ്ക്കൊപ്പം സാന്റ എന്ന അടിക്കുറിപ്പോടെയാണ് ട്വിങ്കിൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അക്ഷയ് കുറിന്റേയും മകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

     പത്മരാജൻ ആകാൻ അനിയോജ്യനായ നടൻ ഇദ്ദേഹമാണ്, വേറിട്ട കുറിപ്പുമായി നടൻ ഹരീഷ് പേരടി പത്മരാജൻ ആകാൻ അനിയോജ്യനായ നടൻ ഇദ്ദേഹമാണ്, വേറിട്ട കുറിപ്പുമായി നടൻ ഹരീഷ് പേരടി

    ട്വിങ്കൾ- അക്ഷയ് കുമാറിന്റേയും ഇളയമകളാണ് നിതാര. ഏഴുവയസ്സുകാരിയായ നിതാര അമ്മയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. വായനയോടും പുസ്തകങ്ങളോടും താൽപര്യമുളള നിതര, വായിക്കുന്നതിന്റേയും മറ്റുമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. നിതാരയെ കൂടാതെ ആരവ് ഭാട്ടിയ എന്നൊരു മകനും കൂടി ഇവർക്കുണ്ട്. 17 വയസ്സുകാരനായ ആരവ് ലണ്ടനിൽ പഠിക്കുകയാണ്.

    Read more about: akshay kumar
    English summary
    akshay kumar and daughter nitara Christmas special pic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X