»   » അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ ചെയ്തത്? വീഡിയോ വൈറലാകുന്നു

അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ ചെയ്തത്? വീഡിയോ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

സിനിമ താരങ്ങളെ കാണുമ്പോള്‍ കൂടെ നിന്നൊരു സെല്‍ഫി എടുക്കാന്‍ ആരാധകര്‍ക്ക് ആവേശമാണ്. എന്നാല്‍ ആരാധകരുടെ ഈ സെല്‍ഫി ഭ്രാന്തിനോട് പല താരങ്ങളും പ്രതികരിച്ചിട്ടുമുണ്ട്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് താരങ്ങള്‍ ആരാധകരുടെ സെല്‍ഫി ഭ്രാന്തിനോട് പ്രതികരിച്ചിട്ടുള്ളത്.

എന്നാല്‍ അടുത്തിടെ ബോളിവുഡ് താരം അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന് നല്ല പണി കിട്ടി. മുമ്പൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. എയര്‍പോര്‍ട്ടില്‍ എത്തിയ അക്ഷയ് കുമാറിനൊപ്പം നിന്ന് സെല്‍ഫി എടുക്കാനായി ഓടി കൂടിയ ആരാധകനെ ചെയ്തത്. വീഡിയോ കാണൂ...

അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ ചെയ്തത്? വീഡിയോ വൈറലാകുന്നു

മുമ്പൈ എയര്‍പോര്‍ട്ടില്‍ എത്തിയ ബോളിവുഡ് താരം അക്ഷയ് കുമാറിന് കണ്ട് ആരാധകര്‍ ചുറ്റും കൂടിയത്.

അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ ചെയ്തത്? വീഡിയോ വൈറലാകുന്നു

അക്ഷയ് കുമാറിനെ കണ്ടപ്പോള്‍ ആരാധകര്‍ കൂടി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൈ കൊണ്ടു ഇടിക്കുകയായിരുന്നു.

അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ ചെയ്തത്? വീഡിയോ വൈറലാകുന്നു

ആരാധകനെ ഇടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ ചെയ്തത്? വീഡിയോ വൈറലാകുന്നു

ആരാധകനെ അക്ഷയ് കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇടിക്കുന്ന വീഡിയോ കാണൂ...

English summary
Akshay Kumar's Bodyguard Hits A Fan At Mumbai Airport.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam