അക്ഷയ് കുമാറിന്റെ 'ജോളി എല്‍എല്‍ബി 2 ' നേടിയ കളക്ഷന്‍ എത്രയാണെന്ന് കേട്ടാല്‍ ഞെട്ടും!!

പതിനേഴ് ദിവസം കൊണ്ട് 110 കോടിയാണ് ജോളി എല്‍എല്‍ബി 2 ന്റെ കളക്ഷന്‍. അടുത്തിടെ ഇറങ്ങിയ രംഗൂണിന്റെ മറികടന്ന് ജോളി എല്‍എല്‍ബി 2 മുന്നേറ്റം തുടരുകയാണ്.

അക്ഷയ് കുമാറിന്റെ പുതിയ ചിത്രമാണ് ജോളി എല്‍എല്‍ബി 2. ചിത്രം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചരിത്രങ്ങള്‍ മാറ്റി ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ജോളി എല്‍എല്‍ബി 2. ദിവസങ്ങള്‍ കൊണ്ട് കോടികളാണ് ചിത്രം വാരിക്കൂട്ടിയത്.

വെറും പതിനേഴ് ദിവസം കൊണ്ട് 110 കോടിയാണ് ജോളി എല്‍എല്‍ബി 2 ന്റെ കളക്ഷന്‍. അടുത്തിടെ ഇറങ്ങിയ രംഗൂണിന്റെ മറികടന്ന് ജോളി എല്‍എല്‍ബി 2 മുന്നേറ്റം തുടരുകയാണ്.

jolly-llb-2

സുഭാഷ് കപൂറാണ് ജോളി എല്‍എല്‍ബി 2 വിന്റെ സംവിധായകന്‍. ഫെബ്രുവരി പത്തിനാണ് ചിത്രം റിലീസായത്. അക്ഷയ് കുമാറിന്റെ 2017 ലെ ആദ്യ ചിത്രമാണ് ജോളി എല്‍എല്‍ബി 2.

ചലച്ചിത്ര നിരുപകനായ ടരാന്‍ ആദര്‍ശാണ് കണക്കുകള്‍ ട്വിറ്ററിലുടെ പുറത്തു വിട്ടത്. മൂന്നു ആഴ്ചയുടെ അവസാന ദിവസത്തെ കണക്ക് നോക്കുമ്പോള്‍ ചിത്രം 110 കോടി നേടിയെന്ന വിവിധ കണക്കുകളാണ് ട്വീറ്റിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X