»   » സെല്‍ഫി എടുത്ത ആരാധകനെ മര്‍ദ്ദിച്ച സംഭവം, അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു

സെല്‍ഫി എടുത്ത ആരാധകനെ മര്‍ദ്ദിച്ച സംഭവം, അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു

Posted By:
Subscribe to Filmibeat Malayalam

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു. നിര്‍ഭാഗ്യവശാല്‍ സംഭവിച്ചതാണ്. ഇങ്ങനെയൊരു തെറ്റ് ഇനി സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അക്ഷയ് കുമാര്‍ ക്ഷമാപണം നടത്തിയത്.

കഴിഞ്ഞ ദിവസം മുമ്പൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. എയര്‍പോര്‍ട്ടില്‍ എത്തിയ അക്ഷയ് കുമാറിനെ ആരാധകര്‍ വളഞ്ഞു. തുടര്‍ന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൈ ചുരുട്ടി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വായിക്കൂ..

സെല്‍ഫി എടുത്ത ആരാധകനെ മര്‍ദ്ദിച്ച സംഭവം, അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സെല്‍ഫി എടുത്ത ആരാധകനെ മര്‍ദ്ദിച്ച സംഭവം, അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു

മുബൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം.

സെല്‍ഫി എടുത്ത ആരാധകനെ മര്‍ദ്ദിച്ച സംഭവം, അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു

എയര്‍പോര്‍ട്ടില്‍ എത്തിയ അക്ഷയ് കുമാറിന്റെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകനെ കൈ കൊണ്ട് ഇടിക്കുകയായിരുന്നു.

സെല്‍ഫി എടുത്ത ആരാധകനെ മര്‍ദ്ദിച്ച സംഭവം, അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു

സംഭവത്തിന് ശേഷം അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകാതെ ശ്രദ്ധിക്കുമെന്നും താരം പറഞ്ഞു.

സെല്‍ഫി എടുത്ത ആരാധകനെ മര്‍ദ്ദിച്ച സംഭവം, അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചു

അക്ഷയ് കുമാറിന്റെ ട്വിറ്റര്‍ പോസ്റ്റ് കാണൂ..

English summary
Akshay Kumar says sorry after bodyguard punches fan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam