»   » തകര്‍പ്പന്‍ ലുക്കില്‍ അക്ഷയ് കുമാറും ആമി ജാക്‌സണും, സിംഗ് ഈസ് ബ്ലിംഗ് ട്രെയിലര്‍ പുറത്ത്

തകര്‍പ്പന്‍ ലുക്കില്‍ അക്ഷയ് കുമാറും ആമി ജാക്‌സണും, സിംഗ് ഈസ് ബ്ലിംഗ് ട്രെയിലര്‍ പുറത്ത്

Posted By:
Subscribe to Filmibeat Malayalam

അക്ഷയ് കുമാറിന്റെ സിംഗ് ഈസ് ബ്ലിംഗ് ട്രെയിലര്‍ പുറത്തിറങ്ങി. . പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പഞ്ചാബിയുടെ വേഷത്തിലാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.

സിംഗ് ഈസ് ബ്ലിംഗിലെ നായിക എമി ജാക്‌സണാണ് . എമിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് സിംഗ് ഈസ് ബ്ലിംഗ് ട്രെയിലര്‍ എത്തിയിരിക്കുന്നത്.

എമി ജാക്‌സന്റെ രണ്ടാമത്തെ ഹിന്ദി സിനിമയാണിത്. . ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്ന സിനിമയില്‍ ലാറാ ദത്ത, അര്‍ഫി ലാംബ എന്നിവരും അഭിനയിക്കുന്നുണ്ട്.

singh-is-bling


ഗ്രേസിംഗ് ഗോട്ട് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അശ്വിനി യാര്‍ഡി, ജയന്തിലാല്‍ ഗാഡ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്
ആക്ഷന്‍ ജാക്‌സണ് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിംഗ് ഈസ് ബ്ലിംഗ്. പ്രഭുദേവയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്.

English summary
The film ‘Singh is Bling’ is produced by Prabhudheva and Grazing Goat Pictures, featuring Akshay Kumar, Amy Jackson, Lara Dutta and Kay Kay Menon in lead roles.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam