»   » ബോളിവുഡിലെ താരസുന്ദരികളെ പിന്തള്ളിയ ആലിയ ഭട്ട് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

ബോളിവുഡിലെ താരസുന്ദരികളെ പിന്തള്ളിയ ആലിയ ഭട്ട് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡിലെ കൊച്ചു സുന്ദരിയായ ആലിയ ഭട്ട് സിനിമയില്‍ എത്തിയിട്ട് അധിക നാളൊന്നുമായിട്ടില്ല. ഈ കുറഞ്ഞ കാലംക്കൊണ്ട് ബോളിവുഡ് ആരാധകര്‍ക്കിടയില്‍ ആലിയ വലിയ സംസാര വിഷയമായിരിക്കുകയാണ്.

ആലിയയുടെ ഇരു കവിളിലെയും നുണക്കുഴിയും, നിഷ്‌ക്കളങ്കമായ ചിരിയും, അഴകൊത്ത ശരീരവും ഏതൊരു ആരാധകന്റെയും ഹൃദയം കവരുന്നതാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ആലിയയ്ക്ക് ഇത്രയുമധികം ആരാധകര്‍ ഉണ്ടായതില്‍ കൊച്ചു സുന്ദരിയായ ആലിയയുടെ സൗന്ദര്യമാണെന്നതില്‍ സംശയമില്ല.

എന്നാല്‍ ആലിയയുടെ സൗന്ദര്യത്തിന് പിന്നില്‍ താരത്തിന്റെ വലിയ ഒരു പ്രയത്‌നം തന്നെ ഉണ്ട്. ഇഷ്ടാനിഷ്ടങ്ങള്‍ പലതും ഒഴുവാക്കിയാണത്രേ ആലിയ തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്. തുടര്‍ന്ന് വായിക്കുക

ആലിയ ഭട്ട് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

ഇറച്ചിയോടും മീനിനോടുമൊക്കെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ ഒരു നടിയ്ക്ക് ഏറ്റവും ആവശ്യം അവളുടെ സൗന്ദര്യമാണെന്ന് മനസിലാക്കിയപ്പോള്‍ തന്റെ പല ഇഷ്ടങ്ങളും ആലിയ വേണ്ടന്ന് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വായിക്കുക

ആലിയ ഭട്ട് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

കൂടുതലും പച്ചക്കറികളും, പഴ വര്‍ഗ്ഗങ്ങളുമാണ് കഴിക്കുന്നത്. ആലിയ പറയുന്നു.

ആലിയ ഭട്ട് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

ഒരു നടി എന്ന നിലയില്‍ അവള്‍ ചെയ്യേണ്ടത് അവളുടെ സൗന്ദര്യം സംരക്ഷണം തന്നെയാണ്. ധാരാളം വെള്ളം കുടിക്കാറുണ്ടെന്ന് പറയുന്നു.

ആലിയ ഭട്ട് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

ഷൂട്ടിങിന് വേണ്ടി മേക്കപ്പ് ചെയ്ത് കഴിഞ്ഞാല്‍, ഷൂട്ടിങ് കഴിയുമ്പോള്‍ തന്നെ മുഖം തുടച്ച് വൃത്തിയാക്കാറുണ്ടെന്ന് ആലിയ പറയുന്നു.

ആലിയ ഭട്ട് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു


ഷാന്ദാര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആലിയ ഭട്ട് ആദ്യമായി ബിക്കിനി അണിയുന്നത്. ആലിയുടെ ബിക്കിനി ശരീരത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

ആലിയ ഭട്ട് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

22 വയസുള്ള ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. ഷാരൂഖ് ഖാന്റെ നായികയായി പുതിയ ചിത്രത്തില്‍ ആലിയ എത്തുമ്പോള്‍, ആലിയയുടെയും ഷാരൂഖിന്റെയും പ്രായത്തെ കുറിച്ചും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

ആലിയ ഭട്ട് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു

ആലിയ ഭട്ട് സിനിമയിലെത്തിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളു. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ വെള്ളിത്തിരയില്‍ സജീവമാകുന്നത്.

English summary
Bollywood actress Alia Bhatt believes that having a vegetarian food is a way to healthy life and that eating right kind of food is essential.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam