ആലിയ എന്റെ ആദ്യ കുഞ്ഞ്!! എങ്ങനെ മറക്കാനാകും... വെളിപ്പെടുത്തി കരൺ ജോഹർ

എല്ലാവരുമായി അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് കരൺ ജോഹർ. കരൺ ജോഹർ ആളിയ ഭട്ട് സൗഹൃദം ബോളിവുഡിൽ പാട്ടാണ്. കരൺ തനിയ്ക്ക് സുഹൃത്ത് എന്നതിലുപരിയാണെന്ന് ആലിയ പറയുന്നു. ഇക്കഴിഞ്ഞ ഫിലിം ഫെയർ അവാർഡിൽ മികച്ച നടിയായി ആലിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ ഫുൾ ക്രെഡിറ്റും കരൺ ജോഹറിനാണെന്ന് ആലിയ പറഞ്ഞു. പുരസ്കാരം ഏറ്റു വാങ്ങിയതിനു ശേഷം തനിയ്ക്ക് മികച്ച ജീവിതം നൽകിയതിനുള്ള നന്ദിയും ആലിയ പറഞ്ഞു.

ali

അടുത്തിടെ കരൺ ജോഹർ പങ്കെടുത്ത അഭിമുഖത്തിൽ ആലിയ നൽകിയ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരണുമായുള്ള അടുപ്പത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചും ആലിയ വചാലയാവുകയാണ്. ഇതിനോടൊപ്പം കരണിനോട് ഒരു ചോദ്യവും ആലിയ ചോദിക്കുന്നുണ്ട്.

ജോഹർ കുടുംബത്തിൽ കരണിനിപ്പോൾ യഷും റൂഹിയുമുണ്ട്. അതുകൊണ്ട് എനിയ്ക്ക് ഒരു കാര്യമേ ചോദിക്കാനുളളൂ... കരൺ ഞാൻ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറുന്നുവേ? ഇതിനു മറുപടിയും കരൺ ജോഹർ നൽകിയിട്ടുണ്ട്. തീര്‍ച്ചയായും അവള്‍ എന്റെ മകളാണ് എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും. 2012 ൽ പുറത്തിറങ്ങിയ കരൺ ജോഹർ ചിത്രമായ സ്റ്റുഡൻസ് ഓഫ് ഇയർ എന്ന ചിത്രത്തിലൂടെയാണ് ആലിയയയുടെ ബോളിവുഡ് പ്രവേശനം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X