»   » ആലിയ ഹോട്ടാകുന്നു, സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ വൈറല്‍

ആലിയ ഹോട്ടാകുന്നു, സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ വൈറല്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലെ കൊച്ചു സുന്ദരിയാണ് ആലിയ ഭട്ട്. സിനിമയില്‍ എത്തിയിട്ട് അധികമൊന്നുമായില്ലെങ്കിലും കുറഞ്ഞ നാളുകള്‍കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ ആലിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആലിയ ഹോട്ട് ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. അടുത്തിടെ വോഗ് ഇന്ത്യയുടെ കവര്‍ ഫോട്ടയിലെ ഹോട്ട് ചിത്രം കണ്ടാണ് ആരാധകര്‍ ഞെട്ടിയത്.

അടുത്തിടെ ഷാന്ദാര്‍ എന്ന ചിത്രത്തിന വേണ്ടി ആലിയ ബിക്കിനിയിട്ടത് ഏറെ ചര്‍ച്ച ചെയ്തതാണ്. അതിന് പിന്നാലെയാണ് മാഗസിന്‍ കവറിലെ ഹോട്ട് കവര്‍ ഫോട്ടോ. അതും ആലിയയുടെ കാമുകനായ സിദ്ദാര്‍ത്ഥിനൊപ്പമാണ് ഈ ഹോട്ട് ഫോട്ടോ. കാണൂ...

ആലിയ ഹോട്ടാകുന്നു, സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ വൈറല്‍

വോഗ് ഇന്ത്യ മാഗസിന്റെ കവര്‍ ഫോട്ടയാണിത്.

ആലിയ ഹോട്ടാകുന്നു, സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ വൈറല്‍

ഷഖുണ്‍ ഭട്ര സംവിധാനം ചെയ്യുന്ന കപൂര്‍ ആന്റ് സണ്‍സാണ് ആലിയുടെയും സിദ്ദാര്‍ത്ഥിന്റെയും പുതിയ ചിത്രം.

ആലിയ ഹോട്ടാകുന്നു, സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ വൈറല്‍

ബോളിവുഡിലെ പെര്‍ഫക്ട് കപ്പിള്‍സാണ് ആലിയ ഭട്ടും സിദ്ദാര്‍ത്ഥ് മല്‍ഹോത്രയും.

ആലിയ ഹോട്ടാകുന്നു, സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ വൈറല്‍

ഷാഹിദ് കപൂറും ആലിയ ഭട്ടും ഒന്നിച്ച ഷാന്ദര്‍ വിജയമായിരുന്നു. ചിത്രത്തിന് വേണ്ടി ആലിയ ബിക്കിനി അണിഞ്ഞത് ഏറെ ചര്‍ച്ച ചെയ്തിരുന്നു.

English summary
The two who have acted in their second film together, Kapoor And Sons which will soon hit the theaters next month have been featured on the cover of the Vogue India magazine's latest issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam