26 വർഷം ഒന്നിച്ചായിരുന്നിട്ടും അത് മനസ്സിലായില്ല! സഹോദരിയെകുറിച്ചോർത്ത് പൊട്ടിക്കരഞ്ഞ് നടി

സഹോദരിയുടെ വിഷാദരോഗത്തെ കുറിച്ച് സംസാരിക്കവെ വേദിയിൽ പൊട്ടിക്കരഞ്ഞ് നടി ആലിയ ഭട്ട്. വി ദി വുമൻ എന്ന പരിപാടിക്കിടെയാണ് നടി വികാരാധീനയായത്. ഷാഹീനോടൊപ്പം 26 കൊല്ലം താമസിച്ചിട്ടും സഹോദരിയെ മനസ്സിലാക്കാൻ സാധിക്കാതെ പോയതിനെക്കുറിച്ച് പറഞ്ഞായിരുന്നു നടി പൊട്ടിക്കരഞ്ഞത്.

alia batt

തങ്ങളുടെ വീട്ടിലെ ഏറ്റവും ബുദ്ധിമതിയാണ് ഷഹീർ. എന്നാൽ അത് ഷാഹിദിന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നുള്ളത് എന്നെ തളർത്തിയിരുന്നു . ഞാൻ ഏറെ സെൻസിറ്റീവായ വ്യക്തിയാണ്. പക്ഷെ ഞാൻ മനസ്സിലാക്കേണ്ടിയിരുന്നിടത്തോളം മനസ്സിലാക്കാതെ പോയതിൽ വളരെ അധികം കുറ്റബോധമുണ്ടെന്നും ആലിയ പറഞ്ഞു. 26 വർഷം ഒരുമിച്ച് താമസിച്ചിട്ടും ഷഹീറിന്റെ ആത്മകഥ വായിച്ചതിനു ശേഷമാണ് വിഷാദനാളുകളെ കുറിച്ച് അറിഞ്ഞതെന്നും താരം പറഞ്ഞു.

കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്ന ഷാഹീ ജീവനൊടുക്കാൻവരെ ശ്രമിച്ചിരുന്നു. പിന്നീട് എഴുതിയ ആത്മകഥയായ ഐ ഹാവ് നെവർ ബീൻ എന്ന ആത്മകഥയിൽ വിഷാദനാളുകളെ കുറിച്ച് താരം തുറന്നെഴുതീയിരുന്നു. ആലിയ വികാരഭരിതയാകുന്നി വീഡിയോ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. നേരത്തെ തന്നെ സഹോദരിയുടെ വിഷാദ നാളുകളെ കുറിച്ച് ആലിയ വെളിപ്പെടുത്തിയിരുന്നു,.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X