»   » താന്‍ ജീവിതത്തില്‍ പേടിക്കുന്ന കാര്യത്തെ കുറിച്ച് നടി ആലിയ ഭട്ട്

താന്‍ ജീവിതത്തില്‍ പേടിക്കുന്ന കാര്യത്തെ കുറിച്ച് നടി ആലിയ ഭട്ട്

Posted By: Pratheeksha
Subscribe to Filmibeat Malayalam

എല്ലാവര്‍ക്കും ജീവിതത്തില്‍ ഓരോ പേടികളുണ്ടാവും. സമൂഹത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരുടെ പേടി വീഴ്ച്ചയായിരിക്കും. ബോളിവുഡ് നടി ആലിയ ഭട്ടിനുമുണ്ട് അത്തരത്തിലുളള ഒരു പേടി. താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നതു തോല്‍വിയെയാണെന്നു ആ പേടി തന്നെ ഒരിക്കലും വിട്ടു പോവില്ലെന്നും നടി പറയുന്നു.

ജീവിതത്തില്‍ ഫ്‌ളോപ്പ് എന്നത് ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ സംഭവിച്ചത് ഒരു കണക്കിന് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. അല്ലായിരുന്നെങ്കില്‍ വിജയിക്കുകയെന്ന ലക്ഷ്യം തന്റെ മുന്നിലുണ്ടാവുമായിരുന്നില്ലെന്ന് ആലിയ പറയുന്നു.

Read more: റോബോട്ട് ചിത്രങ്ങള്‍ എന്തിനെടുക്കുന്നുവെന്ന് സംവിധായകന്‍ ശങ്കര്‍!

alia-bhatt-fears

ജീവിതവിജയത്തെ കുറിച്ചും പരാജയത്തെ കുറിച്ചുമെല്ലാം ഒരിടത്തിരുന്ന് ചിന്തിക്കുന്ന വ്യക്തികളുണ്ടാവും.താന്‍ അത്തരക്കാരിയല്ല. ജീവിതത്തില്‍ സ്വാഭാവിക സംഭവങ്ങളെ  ഉള്‍ക്കൊണ്ട് ഒരു ഒഴുക്കിനനുസരിച്ച് നീങ്ങുകയാണ് തന്റെ പ്രകൃതമെന്നും ആലിയ ഭട്ട് വ്യക്തമാക്കുന്നു.

ഷാറൂഖാനൊപ്പമുളള ഡിയര്‍ സിന്ദഗിയാണ് ആലിയയുടെ അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം. നവംബര്‍ 25 ന് ചിത്രം  തിയറ്ററുകളിലെത്തും

English summary
We all have our own fears and the fear of failing tops the list! Be it a common man or a celebrity, everyone shares the same fear, which is failing as nobody likes to fail in whatever they try to do. The bubbly Alia Bhatt also revealed her major fear in life is failure and also said that fear will never leave her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam