ആലിയ ഭട്ട് ഹോട്ടാകുന്നുണ്ടല്ലോ? ഈ ഫോട്ടോ ഷൂട്ട് കാണുക
ആലിയ ഭട്ട് സിനിമയിലെത്തിയിട്ട് അധികമൊന്നുമായിട്ടില്ല. എങ്കിലും ഈ കുറഞ്ഞ കാലം കൊണ്ട് ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് ആലിയ എത്തി നില്‍ക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ നായികയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ആലിയ.
ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന ഷാന്ദാറാണ് ആലിയയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ആദ്യമായി ആലിയ ബിക്കിനി അണിഞ്ഞത് സോഷ്യല്‍ മീഡയയില്‍ ഏറെ ചെയ്തിരുന്നു. ഇപ്പോഴിതാ ആലിയയുടെ ഹോട്ടും സോഫ്റ്റുമായ ഫോട്ടോ ഷൂട്ട്. അതെ ആലിയ പതുക്കെ ഹോട്ടായി തുടങ്ങി. കോസ്‌മോപൊളിറ്റിയന്‍ എന്ന മാഗസിന് വേണ്ടിയാണ് ആലിയയുടെ ഫോട്ടോ ഷൂട്ട്.

ആലിയ ഭട്ട് ഹോട്ടാകുന്നുണ്ടല്ലോ? ഈ ഫോട്ടോ ഷൂട്ട് കാണുക
കോസ്‌മോപൊളിറ്റിയന്‍ എന്ന മാഗസിന് വേണ്ടിയാണ് ആലിയയുടെ ഈ ഹോട്ട് ഷൂട്ട്.

ആലിയ ഭട്ട് ഹോട്ടാകുന്നുണ്ടല്ലോ? ഈ ഫോട്ടോ ഷൂട്ട് കാണുക
ബോളിവുഡിന്റെ താര സുന്ദരി വൈറ്റ് ഡ്രെസ്സില്‍ കോസ്‌മോപൊളിറ്റിയന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട്.

ആലിയ ഭട്ട് ഹോട്ടാകുന്നുണ്ടല്ലോ? ഈ ഫോട്ടോ ഷൂട്ട് കാണുക
കോസമോപൊളിറ്റിയന് വേണ്ടിയുള്ള ആലിയയുടെ മറ്റൊരു ഫോട്ടോ കാണുക.

ആലിയ ഭട്ട് ഹോട്ടാകുന്നുണ്ടല്ലോ? ഈ ഫോട്ടോ ഷൂട്ട് കാണുക
ബ്ലാക്ക് ഡ്രസ്സിലെ ആലിയയുടെ ഫോട്ടോ കാണുക.

Click it and Unblock the Notifications