വിവാഹ സൽക്കാരത്തിൽ ആലിയയും മുൻ കാമുകൻ സിദ്ധാർഥും തമ്മിൽ കണ്ടു മുട്ടിയപ്പോൾ!! വീഡിയോ കാണാം

സൽക്കാരത്തിന് രൺബീർ കപൂറിനോടൊപ്പമാണ് ആലിയ എത്തിയ

സോനം കപൂറിന്റെ വിവാഹ സൽക്കാര വേദി ബോളിവുഡ് സൗഹൃദങ്ങളുടെ ഊട്ടിയുറപ്പിക്കൽ മാത്രമല്ലയാരുന്നു വേദനകളുടെ ഓർമ്മപ്പെടുത്തലു കൂടിയായിരുന്നു, ബോളിവുഡിൽ പ്രണയവും അതിന്റെ ബ്രേക്ക് അപ്പും നിത്യ സംഭവങ്ങളാണ്. എന്നാൽ ബ്രേക്കപ്പിനു ശേഷം താരജോഡികൾ പരസ്പരം കാണാതിരിക്കാൻ ശ്രമിക്കാറുണ്ട്. കണ്ടുമുട്ടുന്ന സന്ദർഭങ്ങളെല്ലാം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സോനം കപൂറിന്റെ വിവാഹം അതിനൊരു വേദിയാവുകയയായിരുന്നു. ബോളിവുഡിലെ ഒട്ടുമിക്ക തരങ്ങളെല്ലാം തന്നെ സൽക്കാര ചടങ്ങളിൽ പങ്കെടുത്തിരുന്നു.

പൂർവ്വ കാമുകനേയോ കാമുകിയേയോ മുഖത്തോട് മുഖം കാണുമ്പോഴുളള താരങ്ങളുടെ എക്സ്പ്രഷൻ സിനിമാഭിനയത്തെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു. ഇവരുടെ എക്സ്പ്രഷനുകൾ പാപ്പരാസികൾ ഒപ്പി എടുത്തിട്ടുണ്ട്. ഇപ്പോൾ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ ചർച്ച വിഷയം ആലിയയും സിദ്ധാർഥിനേയും കുറിച്ചായിരുന്നു.

alia-

സോനത്തിന്റെ അടുത്ത സുഹൃത്താണ് ആലിയ. സൽക്കാരത്തിന് രൺബീർ കപൂറിനോടൊപ്പമാണ് ആലിയ എത്തിയത്. പച്ച നിറത്തിലുള്ള ലഹങ്കയായിരുന്നു താരത്തിന്റെ വേഷം. താരങ്ങൾക്കായി പ്രത്യേകം ഫോട്ടോ ഷൂട്ട് ഒരുക്കിയിരുന്നു. ആലിയയും രൺബീറും ഫോട്ടേയ്ക്ക് പോസ് ചെയ്യുന്ന സമയത്തായിരുന്നു സിദ്ധാർഥിന്റെ എൻട്രി. ഒറ്റയ്ക്കായിരുന്നു താരം എത്തിയത്. മുൻപ് കണ്ട പരിചയം പോലും ഇരുവരും കാണിച്ചില്ല. എന്നാൽ ഇവർ പരസ്പരം കണ്ടിരുന്നു. ഇത് ക്യാമറ കണ്ണുകൽ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്.

ഇവർ മാത്രമല്ല മുതിർന്ന താരങ്ങൾക്കും അവരുടെ മുൻ കാമുകി കാമുകന്മാരെ കണ്ടു മുട്ടിയിരുന്നു. പ്രണയ തകർച്ചയ്ക്ക് വർഷങ്ങഴളുടെ പഴക്കമുണ്ടെങ്കിലും കണ്ട ഭാവം ഇവരും നടിച്ചിരുന്നില്ല. താരങ്ങളുടെ രസകരമായ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോളിവുഡിലെ ഒരു കാലത്തെ പ്രണയ ജോഡികളായിരുന്നു സൽമാനും ഐശ്വര്യയും. ഇരുവരും വിവാഹ സൽക്കാര വേദിയിൽ വീണ്ടും കണ്ടു മുട്ടിയിരുന്നു. എന്നാൽ പരസ്പരം മുഖം കൊടുക്കാൻ ഇരുവരും തയ്യാറയിരുന്നില്ല. കൂടാതെ അഭിഷേക് ബച്ചന്റെ മുൻ കാമുകിയായ കരീഷ്മ കപൂറിനേയും ബച്ചൻ നോക്കിയില്ല. തിരിച്ചും അതു പോലെയായിരുന്നു.

ബോളിവുഡിലെ മറ്റൊരു പ്രണയ ജോഡിയായിരുന്നു കരീനയും ഷാഹിദ് കപൂറും. ഭാര്യ മറിയയ്ക്കൊപ്പമാണ് ഷാഹിദ് എത്തിയത്. ഭർത്താവ് സെയ്ഫിനോടൊപ്പമാണ് കരീനയും വന്നത്. എന്നാൽ നിലവിൽ തുടരുന്ന പോലെ ഇരു കൂട്ടരും മുഖംകൊടുക്കാതെ നടന്നു പോകു പോകുകയായിരുന്നു. ഇതേ അവസ്ഥ തന്നെയായിരുന്നു അക്ഷയ് കുമാറിന്റേയും ശില്പ ഷെട്ടിയുടേയും ഭാഗത്തു നിന്നുണ്ടായതും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X