രണ്‍ബീറുമായുളള വിവാഹം ഉടൻ ഇല്ല!! കാരണം... പാപ്പരാസികൾക്ക് മറുപടിയുമായി ആലിയ , കാണൂ

എന്നാൽ വിവാഹത്തെ കുറിച്ചുളള കഥകൾ പ്രചരിക്കുമ്പോൾ ആലിയ തന്നെ അതിനെ കുറിച്ച് തുറന്നു പറയുകയാണ്.

ബോളിവുഡും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് നടൻ രൺബീർ കപൂറിന്റേയും നടി ആലിയ ഭട്ടിന്റേയും. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചരിക്കുന്നുണുണ്ട്. എത്രയും വേഗം രൺവീറും ആലിയയും ഒന്നാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം . വിവാഹം ഉടൻ ഉണ്ടാകുമെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. താരങ്ങളാകട്ടെ സിനിമ ഷൂട്ടിങ്ങും റിലീസുമായി ബന്ധപ്പെട്ട് തിരിക്കലുമാണ്.

alia batt

എന്നാൽ വിവാഹത്തെ കുറിച്ചുളള കഥകൾ പ്രചരിക്കുമ്പോൾ ആലിയ തന്നെ അതിനെ കുറിച്ച് തുറന്നു പറയുകയാണ്. രൺവീർ സിങ് ആലിയ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗല്ലി ബോയുടെ പ്രെമോഷൻ പരിപാടിയിലാണ് ആലിയ തന്റെ വിവാഹത്തിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ഇതോടു കൂടി പുറത്തു വരുന്ന വ്യാജ വാർത്തയ്ക്ക് അറിതിയുണ്ടായിരിക്കുകയാണ്.

അടുത്ത കാലത്തായി ബോളിവുഡിൽ രണ്ട് മനോഹര വിവാഹങ്ങൾ കഴിഞ്ഞതല്ലേയുള്ളൂ. ആളുകൾക്ക് ഒരു ഇടവേള ലഭിക്കട്ടെയെന്നായിരുന്നു ആലിയയുടെ മറുപടി. 2018 അവസാനത്തിലായിരുന്നു പ്രിയങ്ക -നിക്ക് വിവാഹവും ദീപിക-രൺവീർ വിവാഹവും നടന്നത്. ബോളിവുഡ് ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. ഒരു ഫിലിം ഫെയർ അവാർഡ് നിശ പോലെയായിരുന്നു വിവാഹ സൽക്കാരങ്ങൾ. ഇതിൽ നിന്ന് ഗംഭീരമായിരിക്കും ആലിയ- രൺബീർ വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X