»   » ബോളിവുഡിനെ ഞെട്ടിച്ച് ആലിയയുടെ ടോപ്പ്‌ലെസ് ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ !!!

ബോളിവുഡിനെ ഞെട്ടിച്ച് ആലിയയുടെ ടോപ്പ്‌ലെസ് ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ !!!

Posted By:
Subscribe to Filmibeat Malayalam

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലുടെ ബോളിവുഡിന്റെ പ്രിയ നടിയായി വളര്‍ന്ന നടി ആലിയ ഭട്ട് ആരാധകരെ ഞെട്ടിച്ച് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ്. ടോപ്പ് ലെസ് ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

പ്രമുഖ നടിമാരുടെ ടോപ്പ് ലെസ് ചിത്രങ്ങളെല്ലാം വൈറലുന്നുണ്ടെങ്കിലും ആലിയയുടെ ചിത്രങ്ങള്‍ വന്‍ പ്രചാരം നേടിയിരിക്കുകയാണ്.

ആലിയയുടെ ഫോട്ടോ ഷൂട്ട്

കഴിഞ്ഞ തവണ ബിക്കിനിയിലെത്തി തരംഗമായ ആലിയ ഇത്തവണ ടോപ്പ് ലെസ് പരീക്ഷിച്ചിരിക്കുകയാണ്. ഹോട്ട് പിക്ച്ചര്‍ എന്ന് ഒറ്റ വാക്കില്‍ വിളിക്കാന്‍ കഴിയുന്ന ചിത്രങ്ങളാണ് ആലിയ പങ്കുവെച്ചിരിക്കുന്നത്.

കൈയില്‍ കറുത്ത പൂച്ച

ടോപ്പ് ഇല്ലാത്തതിനാല്‍ ശരീരം മറക്കാനായി താരം ഉപയോഗിച്ചിരിക്കുന്നത് കറുത്ത നിറമുള്ള പൂച്ചയാണ്. പൂച്ചകുട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.

ദാബു രത്‌നാനിയുടെ ചിത്രങ്ങള്‍

നടിയുടെ ഹോട്ട് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫറായ ദാബു രത്‌നാനിയാണ്. ദാബു തന്നെയാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെ ആലിയയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഹോട്ട് ആലിയ

ആലിയ ഹോട്ട് ചിത്രങ്ങളും ഫോട്ടോഗ്രാഫര്‍ പങ്കുവെച്ചിരിക്കുകയാണ്. മുമ്പും ആലിയ ദാബുവിന്റെ ഫോട്ടോ ഷൂട്ടില്‍ ഉണ്ടായിരുന്നു.

ദിഷ പട്ടാണി

ആലിയ മാത്രമല്ല ദിഷ പട്ടാണിയും ദാബു രത്‌നാനിയുടെ ടോപ്പ് ലെസ് ഫോട്ടോ ഷൂട്ടിലുണ്ടായിരുന്നു. നടിയുടെ ചിത്രങ്ങളും വന്‍ പ്രചാരം നേടിയിരുന്നു.

ശ്രദ്ധ കപൂര്‍

ശ്രദ്ധ കപൂര്‍ പുറം തിരിഞ്ഞിരിക്കുന്ന ടോപ്പ്‌ലെസ് ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ബോളിവുഡിലെ പ്രമുഖ നടിമാരെല്ലാം ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഭാഗമായി ദാബു രത്‌നാനിയുടെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തിരുന്നു.

വിദ്യ ബാലന്‍

ന്യൂസ് പേപ്പര്‍ കൊണ്ട് ശരീരം മറച്ച് കൈയില്‍ ചായ കപ്പും കൂളിംങ് ഗ്ലാസും വെച്ചാണ് വിദ്യ ബാലന്റെ ചിത്രം.

English summary
Alia Bhatt Poses Topless For Dabboo Ratnani's Calendar, With A Cat!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam