ലിപ് ലോക്കിനായി രൺബീർ!! തട്ടിമാറ്റി ആലിയ, വേദിയിൽ സ്നേഹ നിമിഷം, വീഡിയോ

പാപ്പരാസികൾ എപ്പോഴളും വിടാതെ പിന്തുടരുന്ന ബോളിവുഡിലെ താര ജോഡികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇവരെ പിന്നാലെയാണ് പാപ്പരാസികളുടെ കണ്ണുകൾ. ഇവർ പ്രണയ നിമിഷം ആഘോഷിക്കുമ്പോൾ പാപ്പരാസികൾ ഇവരുടെ ബ്രക്കപ്പ് ആഘോഷിക്കുകയായിരുന്നു. ഇരുവരും തമ്മിൽ അത്ര സ്വര ചേർച്ചയിൽ അല്ലയെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ പടച്ചു വിടുന്നവർക്ക് തക്ക മറുപടിയുമായി താരങ്ങൾ.

alia-ranbir

ആലിയ ഭട്ടും രൺവീർ കപൂറും സീ അവാർഡ് ചടങ്ങിനിടെ ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. റാസിയിലെ മികച്ച പ്രകടനത്തിന് ആലിയ്ക്ക് മികച്ച നടിയ്ക്കുളള പുരസ്കാരം ലഭിച്ചപ്പോഴായിരുന്നു രൺബീറിന്റെ സ്നേഹപ്രകടനം. അപ്രതീക്ഷിതമായുള്ള രൺബീറിന്റെ ചുംബനത്തിൽ നിന്ന് ആലിയ ആദ്യം ഒഴിഞ്ഞു മാറുന്നത് വീഡിയോയിൽ കാണാം. പിന്നെ ഇരുവരും പരസ്പരം ചുംബിക്കുകയായിരുന്നു.

സീ അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദീപികയും ഭർത്താവും നടനുമായ രൺവീർ സിങ്ങുമുണ്ടായിരുന്നു. ഇരുവരും നോക്കി നിന്നപ്പോഴായിരുന്നു രൺവീറിന്റെ സ്നേഹ പ്രകടനം. കൂടാതെ ഇരുവരും ആലിയയെ അഭിനന്ദിക്കുകയും ചെയ്തു. രൺവീർ ആലിയ ഒരുമിച്ചെത്തിയ ഗല്ലി ബോയി ബോളിവുഡിൽ സൂപ്പർ ഹിറ്റായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ദീപികയും രൺബീറും വീണ്ടും ഒരുമിച്ചെത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X