»   » ഷാരുഖ് ഖാനെ വേണ്ടാന്ന് പറഞ്ഞ് നടി പോയത് ഈ നടന്റെ അടുത്തേക്ക്, ഒരു സിനിമ കൊണ്ട് ജീവിതം മാറിയ നടനാര് ?

ഷാരുഖ് ഖാനെ വേണ്ടാന്ന് പറഞ്ഞ് നടി പോയത് ഈ നടന്റെ അടുത്തേക്ക്, ഒരു സിനിമ കൊണ്ട് ജീവിതം മാറിയ നടനാര് ?

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി പുറത്തിറങ്ങിയതിന് ശേഷം പ്രഭാസിന് വന്‍ ഡിമാന്റ് കൂടിയിരിക്കുകയാണ്. ഷാരുഖ് ഖാനെ ഉപേഷിച്ച് നടിമാര്‍ പ്രഭാസിനെ പിന്നാലെ എത്തിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല, മധ്യവയസ്‌കയായ ഐശ്വര്യ റായിയുടെ ആരെയും ഞെട്ടിക്കുന്ന ഫോട്ടോസ്

വേണ്ടി വന്നാല്‍ നഗ്നനാകും, ചുംബിയ്ക്കും, ഏത് ലെവലിലും പോകും; ഭാര്യയ്ക്ക് വിഷയമല്ല എന്ന് ടൊവിനോ തോമസ്

ബോളിവുഡ് നടി ആലിയ ഭട്ടാണ് ഷാരുഖ് ഖാനെ ഉപേഷിച്ച് പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന 'സഹു' എന്ന തെലുങ്കു സിനിമയിലേക്കാണ് ബോളിവുഡില്‍ നിന്നും നടി അന്വേഷിച്ചിരുന്നത്.

നോ എന്ന് പറയാനാവാതെ ആലിയ

ഷാരുഖ് ഖാന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് ആലിയക്ക് ഒരിക്കലും പറയാന്‍ കഴിയില്ലായിരുന്നു. കാരണം ഇരുവരും ഒന്നിച്ചഭിനയിച്ച 'ഡിയര്‍ സിന്ദഗി' എന്ന ചിത്രത്തില്‍ ആലിയക്ക് സപ്പോര്‍്ട്ട് നല്‍കിയ മറ്റാരും ഉണ്ടായിരുന്നില്ല. അത്രയധികം പ്രചോദനമായിരുന്നു ഷാരുഖ് ആലിയക്ക് നല്‍കിയിരുന്നത്.

കരണ്‍ ജോഹറിന്റെ സഹായം

മുമ്പ് ഷാരുഖ് ഖാനെ കാണാന്‍ ആലിയക്ക് കരണ്‍ ജോഹറിന്റെ സഹായം ആവശ്യമായി വന്നിരുന്നു. എന്നാല്‍ ഇന്ന് ആ സഹാചര്യമെല്ലാം മാറിയിരിക്കുകയാണ്.

ഷാരുഖിന്റെ പ്രോജക്ടില്‍ ആലിയ ഒപ്പിട്ടില്ല;കാരണം

ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന പുതിയ സിനിമയില്‍ ആലിയ ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. അതിന് മുന്നെ മറ്റ് പല വര്‍ക്കുകള്‍ക്ക് വേണ്ടി നടി ഡേറ്റ് കൊടുത്തിരുന്നതാണ് ഇപ്പം ഷാരുഖ് ഖാന്റെ സിനിമക്ക് ഡേറ്റ് കൊടുക്കുന്നതില്‍ പ്രശ്‌നമായത്.

ഷാരുഖിനോട് അപേക്ഷിച്ച് ആലിയ

സിനിമയ്ക്ക് വേണ്ടി അനുയോജ്യമായി തീയ്യതി കണ്ടെത്തിയിരിക്കുകയാണെങ്കിലും തനിക്കും കൂടി സിനിമയില്‍ എത്തുന്നതിന് ദിവസങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുമോ എന്ന് ആലിയ ഷാരുഖിനോട് അപേക്ഷിച്ചിരിക്കുകയാണ്.

ഷാരുഖ് ഖാന്റെ പ്രതികരണം

തന്റെ അവസ്ഥ മനസിലാക്കാന്‍ ആലിയ എടുത്ത നടപടികളില്‍ ഷാരുഖ് ഖാന്‍ സന്തുഷ്ടനായിരുന്നു. അതിനാല്‍ തന്നെ നടിയുടെ അവസ്ഥ കിങ് ഖാന്‍ മനസിലാക്കുകയും ചെയ്തു.

പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങി ആലിയ

ബാഹുബലി സിനിമ ഇറങ്ങിയതിന് ശേഷം പ്രഭാസ് നായകനാകുന്ന സിനിമയിലാണ് ആലിയ അഭിനയിക്കാനെത്തുന്നത്. ബോളിവുഡില്‍ കിങ് ഖാന്റെ സിനിമ നഷ്ടപ്പെട്ട നിരാശയുണ്ടെങ്കിലും ബാഹുബലിയോടൊപ്പമുള്ള സിനിമയിലാണ് ഇനി ആലിയയുടെ പ്രതീക്ഷ.

പ്രഭാസിന്റെ സിനിമ ഉപേക്ഷിച്ച മുന്‍നിര നായികമാര്‍

പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ക്ഷണം കിട്ടിയിട്ടും അത് ഉപേക്ഷിച്ച മുന്‍നിര നായികമാരുണ്ട്. പ്രഭാസിന്റെ നായികയാവാന്‍ നടിമാര്‍ ക്യൂ നില്‍ക്കുന്ന സമയത്താണ് ബോളിവുഡില്‍ നിന്നും ശ്രദ്ധ കപൂറും ദിഷാ പട്ടാണിയും അവസരം നിഷേധിച്ചത്. അതിന് പിന്നിലെ കാരണം പ്രതിഫലമായിരുന്നു. ശ്രദ്ധ കപൂര്‍ എട്ട കോടി രൂപയാണ് ആവശ്യപ്പെട്ടത്. ദിഷാ അഞ്ചു കോടി രൂപയും.

English summary
Alia Bhatt Rejects Shahrukh Khan, But Is Dying To Work With Baahubali Prabhas!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam