ആലിയ ഭട്ടിന്റെ ബിക്കിനി ബോഡിയുടെ രഹസ്യം അറിയാമോ?
ആലിയ ഭട്ട് ആദ്യമായി ബിക്കിനി അണിഞ്ഞത് ഷാന്ദാര്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. പലരും ആലിയയുടെ ബിക്കിനി ബോഡിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. പക്ഷേ ഇത്തരത്തിലുള്ള ഒരു ബിക്കിനി ബോഡി ഉണ്ടാക്കിയെടുക്കാന്‍ ആലിയ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ആലിയ തന്റെ ബിക്കിനി ബോഡിയുടെ രഹസ്യ വെളിപ്പെടുത്തുകയാണ്.

ആലിയ ഭട്ടിന്റെ ബിക്കിനി ബോഡിയുടെ രഹസ്യം അറിയാമോ?
വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ഷാന്ദാര്‍ എന്ന ചിത്രത്തതിന്റെ ട്രെയിലര്‍ പുറത്ത് വിട്ടപ്പോഴാണ് ആലിയ ആദ്യമായി ബിക്കിനി അണിഞ്ഞ് ആരാധകര്‍ കാണുന്നത്.

ആലിയ ഭട്ടിന്റെ ബിക്കിനി ബോഡിയുടെ രഹസ്യം അറിയാമോ?
ആലിയ ഭട്ട് ബിക്കിനി അണിഞ്ഞെത്തുന്ന ഷാന്ദാറിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

ആലിയ ഭട്ടിന്റെ ബിക്കിനി ബോഡിയുടെ രഹസ്യം അറിയാമോ?
ഷാന്ദാറിന്റെ ഷൂട്ടിങ് സമയത്ത് ആലിയ ഭട്ട് കൂടുതല്‍ സമയം സൈക്ലിങിനായി ചെലവഴിച്ചിരുന്നു. സൈക്ലിങ് തന്റെ ശരീരത്തെ ഒരുപാട് മാറ്റിയെന്നും ആലിയ പറയുന്നു.

ആലിയ ഭട്ടിന്റെ ബിക്കിനി ബോഡിയുടെ രഹസ്യം അറിയാമോ?
വിവാഹത്തിന് ശേഷം ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന ചിത്രമാണ് ഷാന്ദാര്‍. ഒക്ടോബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Click it and Unblock the Notifications