താന്‍ മദ്യപിക്കാറുണ്ടെന്ന് ആലിയ ഭട്ട്

By Aswathi

മദ്യപാനവും പുകവലിയുമൊന്നും വെള്ളിത്തിരയില്‍ നായകന്മാര്‍ക്കെന്ന പോലെ നായികമാര്‍ക്കും വലിയ വിഷയമൊന്നുമല്ല. സ്‌ക്രീനിന് താഴെ മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികാരം എന്ന് എഴുതിച്ചേര്‍ത്താല്‍ തീര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇതൊക്കെ ശീലമാക്കിയ നടിമാരുണ്ട്. അക്കൂട്ടത്തില്‍ ബോളിവുഡിലെ യുവ ഗ്ലാമര്‍ താരം ആലിയ ഭട്ടുമുണ്ട്.

തനിക്ക് പാര്‍ട്ടികളില്‍ പോകാനിഷ്ടമാണെന്നും മദ്യപിക്കാറുണ്ടെന്നും ഒരു സെലിബ്രേറ്റി ചാറ്റ് പരിപാടിയിലാണ് ആലിയ പറഞ്ഞത്. അനുപം കേര്‍ അവതരിപ്പിക്കുന്ന കുച്ച് ബീ ഹോ സക്താ ഹേ എന്ന പരിപാടിയിലായിരുന്നു ആലിയയുടെ മനസ്സുതുറക്കല്‍. പതിനാറാം വയസ്സില്‍ അച്ഛന്റ കണ്ണുവെട്ടിച്ച് പാര്‍ട്ടിയ്ക്ക് പോയ കഥയും ആലിയ ഷോയില്‍ പറഞ്ഞു.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍

താന്‍ മദ്യപിക്കാറുണ്ടെന്ന് ആലിയ ഭട്ട്

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു

വാര്‍ത്തകളില്‍ ഇടം നേടിയത്

താന്‍ മദ്യപിക്കാറുണ്ടെന്ന് ആലിയ ഭട്ട്

ആദ്യ ചിത്രത്തില്‍ തന്നെ ബിക്കിനിയിലെത്തി ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നിന്ന ആലിയ, നായകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പമുള്ള ചുംബന രംഗങ്ങളിലൂടെ ശ്രദ്ധനേടി.

ഹൈവേയിലെ ചുംബനം

താന്‍ മദ്യപിക്കാറുണ്ടെന്ന് ആലിയ ഭട്ട്

പിന്നീടെത്തിയ ഹൈവേയില്‍ ഹോട്ട് താരം രണ്‍ബീര്‍ ഹുഡായുമായുള്ള ചുംബന രംഗവും സെന്‍സേഷണല്‍ ആയിരുന്നു.

ലിപ്പ് ലോക്ക്

താന്‍ മദ്യപിക്കാറുണ്ടെന്ന് ആലിയ ഭട്ട്

ഹോവേയും കഴിഞ്ഞ് 2 സ്‌റ്റേറ്റ്‌സില്‍ അര്‍ജുന്‍ കപൂറുമായുള്ള ലിപ് ലോക്ക് രംഗങ്ങളും ഇഴുകിച്ചേര്‍ന്നുള്ള അഭിനയവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

അര്‍ജുന്‍ കപൂറുമായി

താന്‍ മദ്യപിക്കാറുണ്ടെന്ന് ആലിയ ഭട്ട്

ഈ ലിലോകിന് ശേഷം ആലിയയും അര്‍ജുനും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നു. എന്തിനേറെ പറയുന്നു പരസ്യമായി അര്‍ജുന്‍ ആലിയയെ ചുംബിച്ചു.

അമ്മയുമായുള്ള അടുപ്പം

താന്‍ മദ്യപിക്കാറുണ്ടെന്ന് ആലിയ ഭട്ട്

അമ്മയുമായുള്ള അടുപ്പത്തെ കുറിച്ചും ആലിയ ഷോയില്‍ വാചാലയായി. അമ്മയുമായി നല്ല സൗഹൃദമാണ്. എല്ലാ കാര്യവും അമ്മയുമായി പങ്കപവയ്ക്കും. ഇപ്പോഴും അമ്മ എന്നെ ഒരു കുഞ്ഞിനെ പോലെയാണ് കാണുന്നത്. സമയത്തിന് ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഷൂട്ട് ഒഴിവാക്കാനുമൊക്കെ എപ്പോഴും ഉപദേശിക്കും

അച്ഛനോ

താന്‍ മദ്യപിക്കാറുണ്ടെന്ന് ആലിയ ഭട്ട്

അച്ഛന് തന്റെ തിരക്കുകളെ കുറിച്ച് മനസ്സിലാവും. കാരണം അദ്ദേഹം ഒരു സംവിധായകനാണ്. ഒരു ദിവസം അദ്ദേഹം എന്നെ അരികില്‍ വിളിച്ച് പറഞ്ഞു. സംവിധായകന്‍ മഹേഷ് ഭട്ട് എന്നല്ല, ആലിയ ഭട്ടിന്റെ പിതാവ് എന്നാണ് ഇപ്പോള്‍ താന്‍ അറിയപ്പെടുന്നതെന്ന്- അലിയ പറയുന്നു.

പുതിയ ചിത്രം

താന്‍ മദ്യപിക്കാറുണ്ടെന്ന് ആലിയ ഭട്ട്

പുതിയ ചിത്രമായ ഹപ്റ്റി ശര്‍മ കി ദുല്‍ഹനിയയിലും നിറഞ്ഞുനില്‍ക്കുന്നത് ആലിയയുടെ ഗ്ലാമര്‍ പ്രകടനം തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X