വരുണും ആലിയയും ഓകെ കണ്‍മണി ഹിന്ദി പതിപ്പില്‍
ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും നായികാ നായകന്മാരായ തമിഴ് ചിത്രം ഓകെ കണ്‍മണി ഹിന്ദിയിലേക്ക് റിമേയ്ക്ക് ചെയ്യുമ്പോള്‍ വരുണ്‍ ധവാനും ആലിയാ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളാവും എന്ന് റിപ്പോര്‍ട്ടുകള്‍.
ഓകെ കണ്‍മണി ഹിന്ദിയിലെത്തുമ്പോള്‍ മണിരത്‌നത്തിന്റെ ശിഷ്യനും സുഹൃത്തുമായ ഷാദ് അലിയായിരിക്കും സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ .

വരുണ്‍ ധവാന്‍ ആലിയാ ഭട്ട് ജോഡികളെ കാസ്റ്റ് ചെയ്യുന്ന വിവരം ഇരുവരും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്ന് വിവിധ എന്റര്‍ടെയ്ന്‍മെന്റ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ഒകെ കണ്‍മണിയുടെ തമിഴ് പതിപ്പിലേക്ക് ആലിയാ ഭട്ടിനെ കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ആലിയാ നോ പറഞ്ഞിരുന്നതിനാല്‍ അത് സാധിച്ചില്ല. പിന്നീട് സിനിമ പുറത്തിറങ്ങി വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി പതിപ്പില്‍ അഭിനയിക്കാന്‍ ആലിയ് സൂചന.
dulquar salman malayalam tamil varun dhawan film actor alia bhatt ok kanmani maniratnam വരുണ്‍ ധവാന്‍ ആലിയ ഭട്ട് ദുല്‍ഖര്‍ സല്മാന് മലയാളം തമിഴ് സിനിമ ഓകെ കണ്‍മണി മണിരത്നം


Click it and Unblock the Notifications