63ാംമത് ഫിലിംഫെയർ അവാർഡ് ; മികച്ച നടി വിദ്യാ ബാലൻ, നടൻ ഇർഫാൻ ഖാൻ

ഹിന്ദി ചലിചിത്ര ലോകത്തു നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രശസ്ത നടി മാല സിൻഹയും പ്രശസ്ത സംഗീതജ്ഞനുമായ ബപ്പി ലഹിരി ലൈഫ് ടൈം അച്ചീവേമെന്റ് അവാർഡിന് അർഹരായി.

By Ankitha

63 ഫിലിംഫെയർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടിയായി വിദ്യാബാലനേയും നടനായി ഇർഫാൻ ഖാനേയും തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദി ചലിചിത്ര ലോകത്തു നൽകിയ സംഭാവനകൾ പരിഗണിച്ച് നടി മാല സിൻഹയും പ്രശസ്ത സംഗീതജ്ഞനുമായ ബപ്പി ലഹിരി ലൈഫ് ടൈം അച്ചീവേമെന്റ് അവാർഡിന് അർഹരായി.

vidhya balan

ബോളിവുഡ് തരങ്ങളായ ഷാരൂഖ് ഖാനും സംവിധായകൻ കിരൺ ജോഹറും ചേർന്നാണ് പരിപാടി അവതരിപ്പിച്ചത്. ബോളിവുഡ് താരങ്ങളായ സോനം കപൂറിനൊപ്പം അക്ഷയ്കുമാർ,ആ മാധവൻ,അർജുൻ കപൂർ,ആലിയ ഭട്ട്,ഷാഹിദ് കപൂർ,പരിനീതി ചോപ്ര,സാഖ്വിബ് സലീം,അർമാൻ മാലിക്,അമൽ മാലിക്,രേഖ,ജയാ ബച്ചൻ,മാധുരി ദീക്ഷിത് തുടങ്ങി നിരവധി പ്രമുഖർ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്തു.

മികച്ച ചിത്രം

മികച്ച ചിത്രം

സംഗീത് ചൗധരിയുടെ ഹിന്ദി മീഡിയമാണ് 63 ാം മത് ജിയോ ഫിലിം ഫെയർ അവാർഡിന് അർഹമായ ചിത്രം

മികച്ച ക്രിട്ടിക്സ് ചിത്രം അവാർഡ്

മികച്ച ക്രിട്ടിക്സ് ചിത്രം അവാർഡ്

മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചത് ന്യൂട്ടൻ എന്ന ചിത്രത്തിനാണ്

മികച്ച ക്രിട്ടിക്സ്  നടൻ

മികച്ച ക്രിട്ടിക്സ് നടൻ

മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരംത്തിന് അർഹനായത് രാജ്കുമാർ റാവു ആണ്. ട്രാപ്പ്ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.

 ക്രിട്ടിക്സ് നടി

ക്രിട്ടിക്സ് നടി

മികച്ച ക്രിട്ടക്സ് നടിക്കുള്ള പുരസ്കാരത്തിന് സൈറ വാസിം അർഹയായിയ സീക്രട്ട് സൂപ്പർ എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ചത്

സഹനടൻ

സഹനടൻ

മികച്ച സഹനടനായി രാജ് കുമാർ റാവു ആണ്. ബറേലി കി ബർഫി എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്

സഹനടി

സഹനടി

മെഹർ വിജി യാണ് മികച്ച രണ്ടാമത്തെ നടി. സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ചിത്രത്തിനാണ് മെഹറിനു പുരസ്കാരം ലഭിച്ചത്.

 മികച്ച ഗാന രചയിതാവ്

മികച്ച ഗാന രചയിതാവ്

അമിതാഭ് ഭട്ടാചാര്യയാണ് 2017 ലെ മികച്ച ഗാന രചയിതാവ്. ജഗ്ജ ജസോസ് എന്ന ചിത്രത്തിലെ ഝല്ലു കാ പട്ടേ എന്ന ഗാനമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

 പിന്നണി ഗായകൻ

പിന്നണി ഗായകൻ

അർജിത് സിംഗാണ് മികച്ച പിന്നണി ഗായകൻ. ബദരിനാഥ് കി ദുൽഹാനിയ എന്ന ചിത്രത്തിലെ 'റോക് നാ റുക്കേ നൈനാ ' എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്

പിന്നണി ഗായിക

പിന്നണി ഗായിക

മേഘ്ന മിശ്ര യാണ് 2017 ലെ മികച്ച് പിന്നണി ഗായിക. സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ചിത്രത്തിലെ 'നാച്ച് ദീ ഫിറ' എന്ന ഗാനമാണ് പുരസ്കാരം നേടികൊടുത്തത്.

 മികച്ച തിരകഥ

മികച്ച തിരകഥ

ശുഭാസിഷ് ബൂട്ടിയാനിയാണ് മികച്ച് തിരക്കഥ കൃത്ത്. മുബാത്തി ഭവൻ എന്ന ചിത്രത്തിനാണ് പുരസ്കാര ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X