ഒരു നടിയ്ക്ക് സ്വന്തം ആര്‍ത്തവത്തെ കുറിച്ച് തുറന്ന് പറയേണ്ട സാഹചര്യം വന്നു, കാരണം ഒരു നടന്‍ !!
ഒരു നടന്‍ കാരണം ബോളിവുഡ് നടി അമീഷ പട്ടേലിന് തന്റെ ആര്‍ത്തവകാലത്തെ കുറിച്ച് പരസ്യമായി സംസാരിക്കേണ്ട അവസ്ഥ വന്നു. ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ നടി എഴുന്നേല്‍ക്കാത്തതിനെ വിമര്‍ശിച്ച് നടനും മോഡലുമായ കുശാല്‍ ടെണ്ടന്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചപ്പോഴാണ് നടിയ്ക്ക് തന്റെ ആര്‍ത്തവത്തെ കുറിച്ച് പറയേണ്ടി വന്നത്.
മുംബൈയിലെ ഒരു തിയേറ്ററിലാണ് സംഭവം. സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്നു. അമീഷ പട്ടേല്‍ മാത്രം എഴുന്നേറ്റില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ടെണ്ടറിന്റെ ട്വീറ്റ്.

ഒരു നടിയ്ക്ക് സ്വന്തം ആര്‍ത്തവത്തെ കുറിച്ച് തുറന്ന് പറയേണ്ട സാഹചര്യം വന്നു, കാരണം ഒരു നടന്‍ !!
ദേശീയഗാനത്തില്‍ ഏവരും എഴുന്നേറ്റ് നിന്നപ്പോള്‍ ഒരു സ്ത്രീ മാത്രം എന്തുകൊണ്ട് എഴുന്നേല്‍ക്കുന്നില്ലെന്ന് നോക്കി, അവര്‍ വികലാംഗയാണോ എന്നു ചിന്തിക്കുമ്പോളാണ് ആ സ്ത്രീ ആ സമയത്ത് സ്വന്തം മൊബൈല്‍ നോക്കുന്നത് കണ്ടത്. അപ്പോളാണ് മനസ്സിലായത് നടി അമീഷ പട്ടേല്‍ ആണെന്നും. കുശാല്‍ ട്വീറ്റ് ചെയ്തു

ഒരു നടിയ്ക്ക് സ്വന്തം ആര്‍ത്തവത്തെ കുറിച്ച് തുറന്ന് പറയേണ്ട സാഹചര്യം വന്നു, കാരണം ഒരു നടന്‍ !!
ദേശീയ ഗാനത്തെ നടി ബഹുമാനിച്ചില്ല എന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയതോടെ അമീഷ വിവാദത്തിലായി

ഒരു നടിയ്ക്ക് സ്വന്തം ആര്‍ത്തവത്തെ കുറിച്ച് തുറന്ന് പറയേണ്ട സാഹചര്യം വന്നു, കാരണം ഒരു നടന്‍ !!
കുശാല്‍ ഒരു വിഡ്ഢിയാണെന്നും സ്ത്രീകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുകയാണെന്നും അമീഷ പറഞ്ഞു. സ്ത്രീകള്‍ എല്ലാവരും കുശാലിന്റെ മുഖത്ത് അടിക്കണമെന്നും തന്റെ ആര്‍ത്തവകാലമായതിനാലാണ് എഴുന്നേറ്റ് നില്‍ക്കാത്തതെന്നും അമീഷ ട്വീറ്റ് ചെയ്തു

ഒരു നടിയ്ക്ക് സ്വന്തം ആര്‍ത്തവത്തെ കുറിച്ച് തുറന്ന് പറയേണ്ട സാഹചര്യം വന്നു, കാരണം ഒരു നടന്‍ !!
ഇങ്ങനെയൊരു ട്വീറ്റ് ചെയ്ത് പബ്‌ളിസിറ്റി നേടാനുള്ള തന്ത്രമാണ് കുശാലിന്റേതെന്നും അമീഷ പറയുന്നു.

ഒരു നടിയ്ക്ക് സ്വന്തം ആര്‍ത്തവത്തെ കുറിച്ച് തുറന്ന് പറയേണ്ട സാഹചര്യം വന്നു, കാരണം ഒരു നടന്‍ !!
പക്ഷെ കുശാല്‍ ഇതിന് മറുപടിയുമായി വീണ്ടും എത്തി, അത്തരം പ്രയാസം ഉള്ള വ്യക്തി തിയറ്ററില്‍ ആര്‍ത്തുല്ലസിക്കുന്നതാണ് കാണാന്‍ സാധിച്ചതെന്നായിരുന്നു കുശാലിന്റെ അടുത്ത ട്വീറ്റ്.

ഒരു നടിയ്ക്ക് സ്വന്തം ആര്‍ത്തവത്തെ കുറിച്ച് തുറന്ന് പറയേണ്ട സാഹചര്യം വന്നു, കാരണം ഒരു നടന്‍ !!
ഇപ്പോള്‍ ട്വിറ്ററിലെ തുറന്ന ചര്‍ച്ച ഇതാണ്. നടിയുടെ പ്രതികരണത്തിന് നാപ്കിന്‍ പരസ്യവാചകങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളുകളും പരിഹാസങ്ങളുമായി ചിലര്‍ രംഗത്തെത്തി

Click it and Unblock the Notifications