»   » കൊച്ചുമകളുടെ പിയാനോ വായനയിലലിഞ്ഞ് അമിതാഭ് ബച്ചന്‍

കൊച്ചുമകളുടെ പിയാനോ വായനയിലലിഞ്ഞ് അമിതാഭ് ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam

എല്ലാവര്‍ക്കും തങ്ങളുടെ കൊച്ചുമക്കളെ വളരെയധികം ഇഷ്ടമായിരിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. ബോളിവുഡ് താരം അമിതാഭ് ബച്ചന് തന്റെ കൊച്ചുമകളുടെ സംഗീതത്തിലുള്ള അഭിരുചിയില്‍ വളരെ അഭിമാനമാണ്.

തന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ പിയാനോ വായിക്കുന്നത് കേള്‍ക്കാന്‍ എല്ലാ തിരക്കുകളെല്ലാം മാറ്റി വച്ച് മുത്തച്ഛന്‍ ഒരു ദിവസം ചെലവഴിച്ചുവത്രെ.

amithabh-fb.jpg

നവ്യ പിയാനോ വായനയിലെ തന്റെ വൈദഗദ്ധ്യം പ്രകടമാക്കിയത് അമിതാഭിന്റെ വീട്ടില്‍ വച്ചാണ്. ജന്മസിദ്ധമായ കഴിവ് കൊണ്ട് നവ്യ ഏവരേയും അത്ഭുതപ്പെ ടുത്തിയെന്ന് അമിതാഭ് തന്റെ ബ്ലോഗിലൂടെ പറഞ്ഞിരിക്കുന്നത്

പിയാനോ വായിക്കുന്ന കൊച്ചുമകളുടെ ചിത്രം അമിതാഭ് ബച്ചന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമിതാഭ്ബച്ചന്റെ മകള്‍ ശ്വേതയുടെ മകളാണ് നവ്യ നവേലി.

English summary
Megastar Amitabh Bachchan was pleasantly surprised by the "hidden talent" of his granddaughter Navya Naveli, who regaled him by playing some tunes on a piano.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam