»   » ബിഗ് ബി ബോളിവുഡില്‍ നിന്നും വിടവാങ്ങാന്‍ ഒരുങ്ങുന്നോ?

ബിഗ് ബി ബോളിവുഡില്‍ നിന്നും വിടവാങ്ങാന്‍ ഒരുങ്ങുന്നോ?

Posted By:
Subscribe to Filmibeat Malayalam

ഇനി വിശ്രമിക്കാന്‍ സമയമായെന്ന് ബിഗ് ബി. ജീവിതത്തിന്റെ മുക്കാല്‍ പങ്കും സിനിമയ്്ക്ക് വേണ്ടി മാറ്റിവെച്ച അഭിനയ ആചാര്യന്‍ ബോളിവുഡില്‍ നിന്നും വിടവാങ്ങാന്‍ ഒരുങ്ങുന്നു. അമിതാ ബച്ചന്റെ ഒഫിഷ്യല്‍ ബ്ലോഗിലാണ് വിരമിക്കലിനെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്.

ശാരീരികമായ അവശതകളാണ് ബിഗ് ബിയുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് ബ്ലോഗില്‍ വ്യക്തമാണ്. മരുന്നുകള്‍ക്ക് ശാരീരിക അവശതകളെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ട്. ജീവിതത്തില്‍ മതിഭ്രമത്തിന്റെ അവസ്ഥയിലാണ് താന്‍ ഇപ്പോള്‍ കഴിയുന്നതെന്നും ബിഗ് ബി രേഖപ്പെടുത്തി.

amitabh

1970 കളിലാണ് ബോളിവുഡിന്റെ നായകനായി അമിതാ ബച്ചന്‍ ചുവടുവെച്ചത്. പിന്നീട് നായകനായും വില്ലനായും 150 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മൂന്ന് നാഷണല്‍ അവാര്‍ഡുകളും 14 ഫിലിം ഫെയര്‍ അവാര്‍ഡുകളും കരസ്ഥമാക്കി. 1984 ലാണ് ലോകം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചത്.

English summary
Veteran actor Amitabh Bachchan has revealed, through a blog post, that he might retire from Bollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam