അടുത്ത ജന്മത്തില്‍ മാധ്യമപ്രവര്‍ത്തകനാകണം: ബച്ചന്‍

പേടിയില്ലാതെ എല്ലാം വെട്ടിത്തുറന്നു പറയാനുള്ള മാധ്യമപ്രവര്‍ത്തകന്റെ അവകാശമാണ് ആകര്‍ഷിപ്പിക്കുന്ന ഘടകം-തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ ബച്ചന്‍ വ്യക്തമാക്കി.
പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന സത്യാഗ്രഹ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഇത്തരമൊരു അഭിപ്രായപ്രകടനം. അതിശയിപ്പിക്കുന്ന വേഗത്തിലാണ് പ്രകാശ് ചിത്രമൊരുക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്-മൈക്രോബ്ലോഗിലെ കുറിപ്പില്‍ വ്യക്തമാക്കി.
അജയ് ദേവ്ഗണ്‍, കരീന കപൂര്‍, അര്‍ജുന്‍ രാംപാല്‍, മനോജ് ബാജ്‌പേയ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
amitabh bachchan bachchan bollywood journalist twitter അമിതാബ് ബച്ചന്‍ ബച്ചന്‍ ബോളിവുഡ് പത്രപ്രവര്ത്തകന് ട്വിറ്റര്‍


Click it and Unblock the Notifications