ആരാധ്യയ്ക്ക് ആറാം പിറന്നാള്‍.. സ്‌പെഷല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐശ്വര്യ.. ചിത്രം കാണൂ!
അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകള്‍ ആരാധ്യയുടെ പിറന്നാളാണ് വ്യാഴാഴ്ച. ബോളിവുഡിലെ മിന്നും താരങ്ങളുടെ മാലാഖക്കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാധ്യയുടെ പിറന്നാള്‍ ദിനത്തില്‍ ഗ്രാന്റ് പാര്‍ട്ടി ഒരുക്കിയിട്ടുണ്ട് ബച്ചന്‍ കുടുംബം.
ആരാധ്യയുടെ സ്‌പെഷല്‍ ചിത്രങ്ങള്‍ അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈറലാവുന്ന ചിത്രങ്ങള്‍ കാണൂ.

ആറുവയസ്സുകാരിയായി ആരാധ്യ
ആറുവയസ്സുകാരിയായി ആരാധ്യ മാറിയെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഒപ്പം ചെറുമകളുടെ മനോഹരമായ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി
പിറന്നാള്‍ ദിനത്തില്‍ ആരാധ്യയ്ക്ക് ആശംസ നേര്‍ന്നവര്‍ക്ക് നന്ദിയെന്നും ബിഗ് ബി കുറിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകരും ഷെയര്‍ ചെയ്തിട്ടുണ്ട്.

ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യ
ഐശ്വര്യയ്‌ക്കൊപ്പമുള്ള ആരാധ്യയുടെ ക്യൂട്ട് ചിത്രം നോക്കൂ. പിറന്നാളിനോടനുബന്ധിച്ച് ഈ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ക്യൂട്ട് ചിത്രങ്ങള്‍
കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആരാധ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വൈറലാവുന്ന ചിത്രം കാണൂ
അമിതാഭ് ബച്ചനും ഐശ്വര്യയ്ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോ. ആരാധകരടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

അഭിഷേകിനൊപ്പം ആരാധ്യ
അഭിഷേക് ബച്ചനൊപ്പം നില്‍ക്കുന്ന കുഞ്ഞ് ആരാധ്യയെ കാണൂ.


Click it and Unblock the Notifications











