»   » ഫാന്‍സിനെ ഞെട്ടിച്ച് അമിതാഭ് ബച്ചന്‍

ഫാന്‍സിനെ ഞെട്ടിച്ച് അമിതാഭ് ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബിഗ് ബി ഇങ്ങനെയാണ് ചിലനേരങ്ങളില്‍ ആരാധകരെ അങ്ങ് ഞെട്ടിച്ച് കളയും. ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള അമിതാബ് ബച്ചന്‍  അടുത്തിടയ്ക്ക് തന്റെ ഒരു ആരാധികയെ ഒന്നു ഞെട്ടിച്ചു.

Amtabh, Bachchan

ജയ് ശ്രീ ഷാരദ് എന്ന മുംബൈക്കാരി ഒരുക്കിയ വിരുന്നില്‍ ആണ് അതിഥിയായി അമിതാഭ് ബച്ചന്‍ എത്തിയത്. താന്‍ വിരുന്നൊരുക്കിയ വിവരം അമിതാഭ് ബച്ചന്റെ ഓഫീസിലേക്ക് ജയ് ശ്രീ വിളിച്ചു പറഞ്ഞു. വരാമെന്ന് ബച്ചന്‍ സമ്മതിച്ചതായി മറുപടി കിട്ടി.

എന്നാല്‍ ജയ് ശ്രീക്ക് ആ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ പാര്‍ട്ടി ആരംഭിച്ചപ്പോള്‍ ബിഗ് ബി തന്റെ വാക്ക് പാലിച്ചു. പാര്‍ട്ടിക്ക് എത്തി എന്ന് മാത്രമല്ല താരജാഡകളൊന്നുമില്ലാതെ തന്റെ ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും അദ്ദേഹം മറന്നില്ല.

English summary
The lady in question, Jaishree Sharad was in for a pleasant surprise when the Big B attended a get-together that she had hosted in Mumbai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam