»   » രജനികാന്തിന്റെ വമ്പന്‍ ചിത്രത്തിലെ നായികയുടെ ചൂടന്‍ ചിത്രങ്ങള്‍ ലീക്കായി!

രജനികാന്തിന്റെ വമ്പന്‍ ചിത്രത്തിലെ നായികയുടെ ചൂടന്‍ ചിത്രങ്ങള്‍ ലീക്കായി!

By: സാൻവിയ
Subscribe to Filmibeat Malayalam

ആരാധകരുടെ ടെംപറേച്ചര്‍ കൂട്ടുന്ന ചൂടന്‍ ചിത്രങ്ങളാണ് നടി എമി ജാക്‌സണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടിയുടെ ഹോട്ടസ്റ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. റോബോട്ട് 2.0 നായികയായ എമിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ പ്രതികരണങ്ങളും എത്തുന്നുണ്ട്.

ബ്യൂട്ടിഫുള്‍ ആമി

ലോക സിനിമയിലെ തന്നെ സുന്ദരിമാരായ നടിമാരില്‍ ഒരാളാണ് എമി ജാക്‌സണ്‍. നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഹോട്ട് ചിത്രം

ഹോട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ട് ആരാധകരെ ഞെട്ടിക്കുന്ന എമി ജാക്‌സണിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരെ ഞെട്ടിച്ചു. ചില ഔട്ട് ഡൂര്‍ ചിത്രങ്ങളും ഫോട്ടോഷൂട്ടിലുണ്ട്.

റൂമിനുള്ളില്‍

റൂമിനകത്തെ നടിയുടെ സ്വകാര്യ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ബോളിവുഡ് നടിയുടെ ഹോട്ട് സെല്‍ഫി ചിത്രമാണിത്.

യുകെയില്‍ ജനനം

യുകെയില്‍ ജനിച്ച എമി ജാക്‌സണിന്റെ കരിയര്‍ വളര്‍ച്ചയെല്ലാം ഇന്ത്യന്‍ സിനിമയിലായിരുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് എമി ജാക്‌സണ്‍.

പ്രതീക്ഷയുള്ള കഥാപാത്രം

2.0 യിലെ എമി ജാക്‌സണിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കഥാപാത്രം. ഒരാഴ്ച മുമ്പ് ചിത്രത്തിന്റെ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ ലീക്കായി. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളും ചില സസ്‌പെന്‍സുമാണ് ലീക്കായത്.

രജനികാന്തിന്റെ നായിക

വമ്പന്‍ പ്രതീക്ഷയോടെ എത്തുന്ന 2.0 എന്ന ചിത്രത്തിലെ രജനികാന്തിന്റെ നായികയാണ് എമി ജാക്‌സണ്‍. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുകയാണ്. അക്ഷയ് കുമാറാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വെല്ലുവിളിയുള്ള കഥാപാത്രം

വെല്ലുവിളിയുള്ള കഥാപാത്രമാണ് 2.0ലേതെന്ന് എമി ജാക്‌സണ്‍ പറയുന്നു. എന്നാല്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എമി ജാക്‌സണ്‍ പറയുന്നു.

റിലീസ് നീട്ടി

ഈ വര്‍ഷം ദീപാവലിക്ക് 2.0 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് നീ്ട്ടി. അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

English summary
Amy Jackson Flaunts Her Bare Back In A Stunning Picture!
Please Wait while comments are loading...

Malayalam Photos

Go to : More Photos