»   » വാട്ടര്‍ ബേബി: എമി ജാക്‌സണിന്റെ ബിക്കിനി ചിത്രങ്ങള്‍ സഹ നടിമാരെ കടത്തി വെട്ടും!

വാട്ടര്‍ ബേബി: എമി ജാക്‌സണിന്റെ ബിക്കിനി ചിത്രങ്ങള്‍ സഹ നടിമാരെ കടത്തി വെട്ടും!

By: Pratheeksha
Subscribe to Filmibeat Malayalam

ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സണ്‍ സിങ് ഈസ് ബില്ലിങ്, ഫ്രീക്കി അലി, ഏക് ദീവാനാ ഥാ എന്നീ ചിത്രങ്ങളിലൂടെയാണ് ബോളിവുഡ് പ്രേക്ഷകര്‍ക്ക് പരിചിതയായത്. ഫ്രീക്കി അലിയില്‍ മുഖ്യ റോളാണ് എമി ജാക്സണു ലഭിച്ചത്.

ഹിന്ദി ചിത്രങ്ങള്‍ക്കു പുറമേ തെലുങ്ക് ,തമിഴ് ചിത്രത്തിലും എമി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ മറ്റു നടിമാരുടെ ബിക്കിനി ചിത്രങ്ങളെ കടത്തിവെട്ടും ..ചിത്രങ്ങള്‍ കാണൂ..

വാട്ടര്‍ ബേബി

സ്വിമ്മിങ് പൂളില്‍ നിന്നുളള ഒരു ബിക്കിനി ചിത്രത്തിനു വാട്ടര്‍ ബേബി എന്നാണ് എമി കാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ദബാംഗ് 3 യില്‍ നായിക വേഷം

ദബാംഗ് 3 എന്ന ചിത്രത്തിലെ നായിക വേഷത്തിനായി നടി ചിത്രത്തിന്റെ നിര്‍മ്മാതാവ് അര്‍ബാസ് ഖാനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരു നടിയെ സമീപിച്ചു

ദബാംഗ് 3 യ്ക്കായി ചിത്രത്തിന്റെ സംവിധായകന്‍ മറ്റൊരു നടിയായ വലൂഷ ഡിസൂസയെ സമീപിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.

തമിഴ് ചിത്രം

2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മദ്രാസപ്പട്ടിണത്തില്‍ എമിയ്ക്ക് ശ്രദ്ധേയമായ വേഷമാണ് ലഭിച്ചത്. ഏഴിലധികം തമിഴ് ചിത്രങ്ങളില്‍ എമി അഭിനയിച്ചിട്ടുണ്ട്. എമിയുടെ തെലുങ്ക് ചിത്രം യെവഡു ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്ത വര്‍ഷം റിലീസ്

എമിയുടെ ഒരു തമിഴ് ചിത്രവും ഒരു തെലുങ്ക് ചിത്രവും അടുത്ത വര്‍ഷം പുറത്തിറങ്ങും .

എമിയുടെ ഫോട്ടോസിനായി

English summary
Amy Jackson has got the looks, charisma, style and a perfect body and personality to match up with all of the compliments she receives. She can make you stop right on your tracks and make you look straight at her pictures. There's something about the British lass which can never be explained but can only be felt!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam