»   » ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്‌സണ് എസിയും

ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്‌സണ് എസിയും

By: Sanviya
Subscribe to Filmibeat Malayalam

പുതിയ ബോളിവുഡ് ചിത്രമായ അലിയുടെ ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു. നോയിഡേയില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് താരങ്ങളെ ആശുപത്രിയില്‍ എത്തിക്കുകെയും ചെയ്തു.

എന്നാല്‍ ചിത്രത്തിന്റെ നായകനൊ നായികയ്‌ക്കൊ കുഴപ്പമൊന്നുമുണ്ടായിട്ടില്ല. പോര്‍ട്ടബിള്‍ എസി ഉപയോഗിച്ചായിരുന്നു പ്രധാന താരങ്ങള്‍ ചിത്രീകരണത്തിന് എത്തിയിരുന്നത്. എമി ജാക്‌സണ്‍, നാവസുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്‌സണ് എസിയും

കനത്ത ചൂടിനെ തുടര്‍ന്ന് പല ചിത്രങ്ങളുടെയും ഷൂട്ടിങ് മാറ്റി വച്ചിരിക്കുകയാണ്.

ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്‌സണ് എസിയും

എമി ജാക്‌സണും നവാസുദ്ദീന്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാനാണ്.

ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്‌സണ് എസിയും

ഡല്‍ഹിയില്‍ വച്ചാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്.

ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്‌സണ് എസിയും

ചിത്രത്തിലെ സഹതാരങ്ങള്‍ക്കാണ് ചിത്രീകരണത്തിനിടെ സൂര്യതാപമേറ്റത്.

English summary
Amy Jackson's upcoming film's crew braves Noida heat.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam