»   »  വാലന്റൈന്‍സ് ദിനത്തില്‍ തന്റെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട ആ പ്രമുഖ നടി

വാലന്റൈന്‍സ് ദിനത്തില്‍ തന്റെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട ആ പ്രമുഖ നടി

Posted By: Ambili
Subscribe to Filmibeat Malayalam

ബ്രീട്ടിഷ് സുന്ദരിയായ ആമി ജാക്‌സണ്‍ താരജാഡകളെല്ലാം മാറ്റിവെച്ച ഒരാളാണ്. അതിനാല്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍  ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ താരത്തിന് ഒട്ടും മടിയുമില്ല.

അത്തരത്തില്‍ വാലന്റ്റൈസ് ദിനത്തില്‍ താരം നിരവധി ചിത്രങ്ങളാണ് ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലുടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള നിരവധി സെക്‌സി ചിത്രങ്ങളാണ് താരം പങ്കു വെച്ചത്.

റോസ പൂവിന്റെ സൗന്ദര്യം

റോസ പൂ കൊണ്ട് മുഖം മറച്ച് ബെഡ്‌റൂമിലിരിക്കുന്ന ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന തലക്കെട്ട് ഞാനിത് ലോബിയില്‍ നിന്നും മോഷ്ടിച്ചു എന്നാതായിരുന്നു. സെക്‌സി ലൂക്കില്‍ ബെഡില്‍ ഇരിക്കുകയാണ് ആമി.

പ്രസന്നമായ രാവിലെയാണെന്ന് ആമി

ഇന്ന് രാവിലെ അല്പം പ്രസന്നതയോടെയാണെന്നാണ് താരം പറയുന്നത്. ഈ ദിവസവും ഞാനും തിരക്കേറിയ ദിവസത്തിന്റെ മുന്നോടിയാണെന്നും ഉച്ചതിരിഞ്ഞ് താന്‍ തിരക്കിലാവുമെന്നും താരം പറയുന്നു.

വ്യത്യസ്തയായി ആമി

ആമി ജാക്‌സണ്‍ ഇന്ന് തനിക്ക് അനുയോജ്യമായ് വേഷമിതാണെന്നും പറഞ്ഞു കൊണ്ടാണ് ഔദ്യേഗിക രീതിയിലുള്ള സൂട്ടു ധരിച്ച ചിത്രം പോസ്റ്റ് ചെയ്തത്.

ചുവപ്പിന്റെ സൗന്ദര്യം

ചുവന്ന പരവതാനിയില്‍ നിന്നും ഫാഷന്‍ അഭിനയം എന്നാല്‍ ഒരു കപ്പ്് ചായ പോലെയാണ്. ആമിയുടെ രീതിയില്‍ സ്്‌റ്റൈയില്‍ ഒരു പോയിന്റിലേക്കുള്ള മത്സരമാണ്. അത്തരത്തില്‍ ഈ ചിത്രത്തിന് ആമി നല്‍കിയിരിക്കുന്ന ചിത്രം ചുവന്ന പരവാതാനിയിലൂടെ നടക്കാന്‍ അതിമോഹമാണ് എന്നാണ്.

യാത്ര വേളയിലെ ആമി

ഈ ദിവസങ്ങളില്‍ റോബോട്ട് 2.0 എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു ആമി. അതിനിടയില്‍ എടുത്ത ചിത്രമാണിത്. കേരളത്തിനു നന്ദിയും അടുത്ത ലക്ഷ്യം റോബോട്ട് 2.0 ന്റെ ചിത്രീകരണത്തിനായി ചെന്നൈയിലുമാണെന്നാണ് ആമി പറയുന്നു.

ഇന്ത്യന്‍ സുന്ദരിയായി ആമി

ഇന്ത്യന്‍ സുന്ദരിയാവാനായിരുന്നു ആമിയുടെ അടുത്ത ശ്രമം. ഷൂട്ടിങ്ങിനായി പുതിയ ഫാഷനില്‍ സവിശേഷത നിറഞ്ഞ വസ്ത്രമാണ് ആമി ധരിച്ചിരുന്നത്.

രണ്ട് ഹോട്ട് സുന്ദരികള്‍

ജന്മദിനാശംസകള്‍ നേര്‍ന്ന് പിറന്നാള്‍ ആഘോഷിക്കുന്നതില്‍ അതീവ സന്തോഷമാണെന്നു ആമി പറയുന്നു. അനാര്‍ഗാം നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു എന്നുമാണ് ആമി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

English summary
Bollywood actress Amy Jackson shared her topless picture on Valentine's Day on Instagram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam