ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്! മുന്‍ഭര്‍ത്താവിന്റെ പ്രതികരണത്തെ കുറിച്ച് നടി
വിവാഹമോചനം ബന്ധങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ബോളിവുഡ് താരങ്ങൾ. പ്രണയ തകർച്ചയ്ക്ക് ശേഷം മുഖം തിരിച്ചു നടക്കുന്നവർക്ക് താരങ്ങൾ ഉത്തമ മാതൃകയാണ്. ഡിവോഴ്സിനു ശേഷം പോലും പരസ്പര സ്നേഹവും ബഹുമാനവും ഇവർ വച്ചു പുലർത്താറുണ്ട്.
ബോളിവുഡിൽ മികച്ച ഒരുപിടി സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനുരാഗ് കശ്യപ്. ഇദ്ദേഹത്തിന്റെ മുൻഭാര്യയായ നടി കൽക്കി കൊച് ലിനു അമ്മയാകുന്നതിൽ ആശംസ നേർന്ന് സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











