»   » ഇനി ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ല; അനുഷ്ക

ഇനി ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ല; അനുഷ്ക

Posted By: AkhilaKS
Subscribe to Filmibeat Malayalam


ഫെയര്‍നസ് ക്രീമുകളുടെ കമ്പിനിക്കാര്‍ ഇനി മുതല്‍ അനുഷ്‌കയെ ഫെയര്‍നസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ വിളിക്കണ്ട. അനുഷ്‌ക പരസ്യത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുമെന്ന് അവകാശവാദം പറയുന്ന ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ല എന്ന വാശിയിലാണ് ബോളിവുഡ് താരം അനുഷ്‌ക. വര്‍ണ്ണവിവേചനവും ലിംഗവിവേചനവും പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് താല്പര്യമില്ലന്നും അനുഷ്‌ക പറയുന്നു.

anushka

അന്താരാഷ്ട്ര ബ്രാന്റായ പാന്റിന്റെ ഹെയര്‍ പ്രോഡക്ടളുടെ അംബാസിഡറാണ് അനുഷ്‌ക. പാന്റീനുമായി ബന്ധപ്പെട്ട ഒരു ഇവന്റിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പാന്റീനുമായി സഹകരിക്കുന്നതില്‍ തനിക്ക് സന്തോഷം ഉണ്ടെന്നും സ്‌ട്രെയ്റ്റിനിങും മറ്റു ചെയത് മുടികള്‍ക്ക് കരുത്ത് പകരാന്‍ സാധിക്കുമെന്നും അനുഷ്‌ക പറഞ്ഞു.

English summary
bollywood actor anushka says about fairness cream products.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam