ഇതുകൊണ്ടാണ് നിങ്ങളെ ഞാൻ പ്രണയിക്കുന്നത്!! കോലിയെ കുറിച്ചുള്ള അനുഷ്കയുടെ ഹൃദയ സ്പർശിയായ കുറിപ്പ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി താരദമ്പതികളാണ് ക്രിക്കറ്റ് താരം വീരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശർമയും. ഇവരുടെ വിശേഷങ്ങളറിയാൻ അതീവ ആകാംക്ഷയാണ് പ്രേക്ഷകർക്ക്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളും വീഡിയോകൾക്കുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത കോലിയെ അഭിനന്ദിച്ച് അനുഷ്ക ശർമ.

virat kohli-anushka sarma

ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിനിടെ ബൗണ്ടറി ലൈൻ കടന്ന് ഫീൽഡ് ചെയ്യാൻ എത്തിയ സ്മിത്തിനെ ഇന്ത്യൻ ആരാധകർ ചതിയൻ എന്ന വിളിച്ച് കൂവിയിരുന്നു. എന്നാൽ വിളി കേട്ട് ഉടൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ചതിയൻ എന്ന് വിളിച്ചു കൂവുന്നത് നിർത്തമെന്ന് ആരാധകരോട് ആംഗ്യം കാണിച്ച് പറയുകയായിരുന്നു. കൂകി വിളി നിർത്തിട്ട് കയ്യടിക്കണമെന്നും പറഞ്ഞു. കോലിയുടെ ഈ പ്രവർത്തിയെയാണ് അഭിനന്ദിച്ച് അനുഷ്ക രംഗത്തെത്തിയിരിക്കുന്നത്.

ഇതുകൊണ്ടാണ് നിന്നെ ഞാൻ പ്രണയിക്കുന്നത്. ആക്രമിച്ച് കളിക്കുന്നവൻ, ദയയുളള വ്യക്തി, എന്തെളുപ്പമാണ് സ്നേഹിക്കാൻ- അനുഷ്ത കുറിച്ചു. വിരാട് കോലിയെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളും എത്തിയിട്ടുണ്ട്. ആയുഷ് മാൻ, അർജുൻ രാംപാൽ എന്നിവർ കോലിയെ അഭിനന്ദിച്ചുളള ട്വീറ്റ് വൈറലാവുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X