»   » അനുഷ്‌ക ശര്‍മ്മ സല്‍മാന്‍ ഖാന്റെ കരണത്തടിച്ചു!!

അനുഷ്‌ക ശര്‍മ്മ സല്‍മാന്‍ ഖാന്റെ കരണത്തടിച്ചു!!

Posted By: Sanviya
Subscribe to Filmibeat Malayalam

തെറ്റിദ്ധരിക്കേണ്ട, അനുഷ്‌ക ശര്‍മ്മ സല്‍മാന്‍ ഖാന്റെ കരണത്തടിച്ചത് യഥാര്‍ത്ഥത്തിലല്ല. പുതിയ ചിത്രമായ സുല്‍ത്തന് വേണ്ടിയാണ്. സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന സുല്‍ത്താന്‍ സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫറാണ്.

ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ഒരു ഗുസ്തികാരന്റെ റോളിലാണ് എത്തുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിശേഷങ്ങളിലേക്ക് തുടര്‍ന്ന് വായിക്കൂ..

അനുഷ്‌ക ശര്‍മ്മ സല്‍മാന്‍ ഖാന്റെ കരണത്തടിച്ചു!!

ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ഒരു ഗുസ്തികാരന്റെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന് വേണ്ടി ഒരു ഗുസ്തികാരന്റെ ശരീരം രൂപപ്പെടുത്തി എടുക്കാന്‍ സല്‍മാന്‍ കഷ്ടപ്പെട്ടത് വാര്‍ത്തയായിരുന്നു.

അനുഷ്‌ക ശര്‍മ്മ സല്‍മാന്‍ ഖാന്റെ കരണത്തടിച്ചു!!

സല്‍മാന്‍ ഖാന്റെ ചിത്രത്തിന് വേണ്ടിയുള്ള പുതിയ ലുക്കിന് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സ്വീകരണമായിരുന്നു.

അനുഷ്‌ക ശര്‍മ്മ സല്‍മാന്‍ ഖാന്റെ കരണത്തടിച്ചു!!

ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ നായികയായി പരിനീതി ചോപ്ര എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

അനുഷ്‌ക ശര്‍മ്മ സല്‍മാന്‍ ഖാന്റെ കരണത്തടിച്ചു!!

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Anushka Sharma slapped Salman Khan on the film sets?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam