»   » വീരാട് കോലിയുടെ താടി വടിച്ചു കളയാന്‍ പാടില്ലെന്ന് അനുഷ്‌കയുടെ ഉത്തരവ്, പിന്നിലെ കാര്യങ്ങള്‍ അറിയണോ?

വീരാട് കോലിയുടെ താടി വടിച്ചു കളയാന്‍ പാടില്ലെന്ന് അനുഷ്‌കയുടെ ഉത്തരവ്, പിന്നിലെ കാര്യങ്ങള്‍ അറിയണോ?

Posted By:
Subscribe to Filmibeat Malayalam

അനുഷ്‌ക ശര്‍മ്മയും വീരാട് കോലിയുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നെങ്കിലും ഇരുവരും ഇപ്പോഴും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. അതിന് തെളിവായി അനുഷ്‌ക പറയുന്ന കാര്യങ്ങളെല്ലാം വീരാട് അതേപടി തന്നെ അനുസരിക്കുകയാണ്.

ഹര്‍ദ്ദീക് പാണ്ഡ്യ, റോയല്‍ നവാന്‍, രോഹിത് ശര്‍മ്മ, എന്നിവരോട് ക്ഷമിക്കണമെന്ന് പറഞ്ഞ് തന്റെ താടി കളയാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് വീരാട് ഇന്‍സറ്റാഗ്രാമിലുടെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.അനുഷ്‌കയുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്നത് കൊണ്ടാണ് വീരാടിന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണവും.

ചിത്രത്തിന് അനുഷ്‌കയുടെ കമന്റ്

വീരാടിന്റെ ഫോട്ടോക്ക് അപ്പോള്‍ തന്നെ അനുഷ്‌ക കമന്റിടുകയും ചെയ്തിരുന്നു. 'നിങ്ങള്‍ക്ക് അതിന് കഴിയില്ല' എന്നാണ് അനുഷ്‌ക പറഞ്ഞിരുന്നത്. അതില്‍ നിന്നും അനുഷ്‌ക അത് ഇഷ്ടപ്പെടുന്നില്ലെന്നുള്ള കാര്യം വ്യക്തമാവുകയാണ്.

പരസ്യമായി സ്‌നേഹം കാണിച്ച്

ഇരുവരും തമ്മിലുള്ള സ്‌നേഹം പരസ്യമായി തന്നെ പ്രകടമാക്കുന്നതിന് ഇരുവര്‍ക്കും മടിയി്ല്ലായിരുന്നു. മാത്രമല്ല ഇരുവരുമൊന്നിച്ചുള്ള അത്തരം ചിത്രങ്ങള്‍ ആര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള മനോഹരമായ ചിത്രങ്ങളായിരിക്കും.

വീരാടിന്റെ താടി കളയാന്‍ അനുഷ്‌കക്ക് താല്‍പര്യമില്ല

വീരാടിന്റെ താടി കളയുന്നതിനോട് അനുഷ്‌കക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. മാത്രമല്ല അനുഷ്‌കയുടെ ഡീമാന്‍ഡുകളെല്ലാം വീരാട് അതേപടി അനുസരിക്കുകയും ചെയ്യും.

ഇരുവരും നല്ല കപ്പിള്‍സാണ്

അനുഷ്‌കയും വീരാടും നല്ല കപ്പിള്‍സായിരുന്നു. ഇടയ്ക്ക് വെച്ച് പിരിയാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതിന് കഴിയില്ലെന്ന് താരങ്ങള്‍ തെളിയിക്കുകയായിരുന്നു.

സ്‌നേഹം തുറന്നു കാണിക്കാറില്ല

ഇരുവരും പുറത്തിറങ്ങിയാല്‍ മാന്യമായി തന്നെയാണ് പെരുമാറാറുള്ളത്. അതിനിടയില്‍ അനാവശ്യ പ്രകടനങ്ങളൊന്നും ഇരുവരും ഉണ്ടാക്കാറില്ല.

ഐപിഎല്ലിന്റെ തിരക്കുകളില്‍ വീരാട്

ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ വീരാട് വളരെ തിരക്കിലാണ്. കാരണം റോയല്‍ ചലഞ്ചേഴ്‌സ ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ വീരാടാണ്.

ഐപിഎല്‍ കാണാനെത്താതെ അനുഷ്‌ക

ഇത്തവണ ഐപിഎല്‍ മത്സരം കാണാന്‍ അനുഷ്‌കക്ക് സാധിച്ചിരുന്നില്ല. അതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് പറയുന്നത്.

English summary
Anushka Sharma To Virat Kohli: You Cannot Shave Your Beard!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam