»   »  അണിഞ്ഞൊരുങ്ങിയെത്തിയ നടിമാർകണ്ടു പഠിക്കണം! ശ്രീദേവിയുടെ വസതിയിൽ അനുഷ്കയും കോലിയും, ചിത്രം വൈറൽ

അണിഞ്ഞൊരുങ്ങിയെത്തിയ നടിമാർകണ്ടു പഠിക്കണം! ശ്രീദേവിയുടെ വസതിയിൽ അനുഷ്കയും കോലിയും, ചിത്രം വൈറൽ

Written By:
Subscribe to Filmibeat Malayalam

ശ്രീദേവി വിടപറഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഷോക്കിൽ നിന്ന് വിട്ട് മാറാൻ താരങ്ങൾക്കായിട്ടില്ല. ഇപ്പോഴും ശ്രീദേവിയുടെ വസതിയിലേയ്ക്ക് താരങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ശ്രീദേവി ഇനി ഇല്ലെന്നുള്ള സത്യം ഉൾകൊള്ളാൻ വീട്ടുകാരെ പോലെ സഹപ്രവർത്തകരും ആരാധകരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടു ഉൾക്കൊള്ളാൻ പറ്റാത്ത സ്ഥിതിയിലാണത്രേ.

sridevi

സണ്ണി വീണ്ടും അമ്മയായി, ഇത്തവണ 'ഇരക്കുട്ടികൾ', സംശയവുമായി ആരാധകർ!!

ഇപ്പോഴിത ശ്രീദേവിയുടെ കുടംബത്തെ കാണാനായി താരദമ്പതിമാരായ വിര്ട് കോലിയും അനുഷ്കയും എത്തിയിരിക്കുകയാണ്.ശ്രീദേവിയുടെ മുംബൈയിലുള്ള വസതിയായ ലോഖണ്ഡവാലിയിലെ വസതിയിലാണ് അനുഷ്ക -വിരാട് ദമ്പതിമാർ എത്തിയ്ത്. കുറെ നേരം ചെലവഴിച്ചിട്ടാണ് അവർ തിരികെ പോയത്.

56 വർഷം പഴക്കമുള്ള വസ്ത്രം ധരിച്ച് നടി ഓസ്കാറിൽ, വേഷം കണ്ട് എല്ലാവരും ഞെട്ടി! വീഡിയോ കാണാം..

നാട്ടിലില്ല

കഴിഞ്ഞ കുറച്ചു നാളുകളായി താരദമ്പതിമാർ തിരക്കുകളിലായിരുന്നു. ദക്ഷിണാഫ്രിക്കയിൽ പരമ്പരയുടെ തിരക്കിലായിരുന്നു കോലി. കഴിഞ്ഞ ദിവസമാണ് മുംബൈയിലെത്തിയത്. അതുപോലെ വരുൺ ധാധവൻ നായകനാകുന്ന ചിത്രത്തിലാണ് അനുഷ്ക ഇപ്പോൾ അഭിനയിച്ചു വരുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാരിയുടെ പ്രെമോഷൻ തുരക്കിലായിരുന്നു താരം

ശ്രീദേവിയുടെ മരണം

ശ്രീദേവിയുടെ മരണം ബോളിവുഡിലെ മറ്റു താരങ്ങളെ പോലെ അനുഷ്കയേയും ഞെട്ടിച്ചിരുന്നു. താരത്തിന്റെ വിയോഗത്തിനു ശേഷം അനുശോചനം അറിയിച്ച അനുഷ്ക രംഗത്തെത്തിയിരുന്നു. താൻ ഷോക്കിലാണെന്നും. താരം ട്വീറ്റ് ചെയ്തിരുന്നു

അനുഷ്കയുമായി നല്ല ബന്ധം

ശ്രീദേവിയുമായിഅനുഷ്കയ്ക്ക് വളരെ ആടുത്ത ബന്ധമുണ്ടായിരുന്നു. മുംബൈയിൽ വെച്ചു നടന്ന അനുഷ്ക വിരാട് വിവാഹ റിസ്പഷന് ഇവർ പങ്കെടുത്തിരുന്നു.

ബോളിവുഡിനെ സങ്കത്തിലാക്കി

ശ്രീദേവിയുടെ വിയോഗം ബോളിവുഡിനു തീര നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. താരങ്ങൾ തങ്ങളുടെ ദുഃഖം പങ്കുവെച്ച് ഇപ്പോൾ രംഗത്തെത്തിയിരുന്നു. ശ്രീദേവി എന്ന വ്യക്തി എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. സഹപ്രവർത്തകരുമായി നല്ല ആരോഗ്യകരമായ ബന്ധമായിരുന്നു ഇവർക്ക്

പ്രിയങ്കയുടെ റോൾ മോഡൽ

താൻ ഒരു നടിയാകാനുള്ള കാരണങ്ങളിൽ ഒന്ന് ശ്രീദേവിയാണെന്ന് ബോളുവുഡ് താരം പ്രിയങ്ക ചോപ്ര വ്യക്തമാക്കിയിരുന്നു. ടൈം മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക മനസ് തുറന്നത്. തന്റെ ബാല്യകാലത്ത് തന്നെ ഏറ്റവും കൂടുതൽ സ്വധീനിച്ച വ്യക്തി ശ്രീദേവി. അതിനാൽ തന്നെ അവരുടെ മരണവാർത്ത കേട്ടപ്പോൾ താൻ തകർന്നു പോയെന്നും പ്രിയങ്ക പറഞ്ഞു. മരണ ആദ്യം കേട്ടപ്പോൾ മനസിന് അടിയേറ്റ പോലെയായിരുന്നെന്നും അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

English summary
Anushka Sharma, Virat Kohli Pay A Visit To Late Sridevi’s Residence To Offer Their Condolences – View Pics

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam