»   » രണ്‍ബീര്‍ കപൂറിന്റെ മുണ്ട് അഴിഞ്ഞു വീഴുന്നു, ട്വിറ്ററിലുടെ പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മയും

രണ്‍ബീര്‍ കപൂറിന്റെ മുണ്ട് അഴിഞ്ഞു വീഴുന്നു, ട്വിറ്ററിലുടെ പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മയും

Posted By:
Subscribe to Filmibeat Malayalam

അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രമായ ഫില്ലൌരി മാര്‍ച്ച് 24 ന് പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ പ്രേമോഷനു വേണ്ടി നടിയും നിര്‍മ്മാതാവുമായ അനുഷ്‌ക രംഗത്തെത്തിയിരിക്കുകയാണ്.

രണ്‍ബീറിന്റെ വിശ്വപ്രസിദ്ധമായ ടൗവല്‍ ഡ്രോപ്പ് എന്ന് പറഞ്ഞ് ട്വീറ്ററിലുടെ അനുഷ്‌ക തന്നെയാണ് വീഡിയോ പങ്കുവെച്ചത്. വിഡീയോ തയ്യാറാക്കിയിരിക്കുന്നത് ഫോട്ടോ ബോംബിംഗ് എന്ന ടെക്‌നിക് ഉപയോഗിച്ചു കൊണ്ടാണ്.

വിഡീയോയില്‍ മുണ്ട് അഴിച്ചു കാണിക്കുന്ന യുവാവിനെ ആശ്ചിരത്തോടെ നോക്കുന്ന ഒരു ആത്മാവിനെയാണ് കാണിക്കുന്നത്. സിനിമയില്‍ യുവാവ് ഒരു ആത്മാവുമായി സൗഹൃതത്തിലാവുകയും തുടര്‍ന്ന് സ്‌നേഹത്തിലാവുകയും ആത്മാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹമൊക്കെയായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ നായികയായി അഭിനയിക്കുകയും സിനിമ നിര്‍മ്മിക്കുന്നതും അനുഷ്‌ക തന്നെയാണ്. അനുഷ്‌ക ഷാഷി എന്ന കഥാപാത്രത്തിലാണ് ചിത്രത്തിലെത്തുന്നത്.

English summary
Anushka Sharma is on a promotional spree and thus is making ghostly appearance all over! The makers of 'Phillauri' are out with an innovative promotional strategy,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam