»   » ബോളിവുഡിലേക്ക് പോവുന്നതെ ഉള്ളു, അതിന് മുന്നെ ഹോട്ടായി നടിയുടെ ചിത്രങ്ങള്‍!!!

ബോളിവുഡിലേക്ക് പോവുന്നതെ ഉള്ളു, അതിന് മുന്നെ ഹോട്ടായി നടിയുടെ ചിത്രങ്ങള്‍!!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലേക്ക് പുതിയൊരു ഗ്ലാമര്‍ നടിയെ കിട്ടിയിരിക്കുകയാണ്. മോഡലായി സിനിമയിലേക്കെത്തിയ അനുസ്മൃതി സര്‍ക്കാരാണ് ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. നടി മുമ്പ് തെലുങ്കു ബംഗ്ലാളി സിനിമകളില്‍ അഭിനയിച്ചിരുന്നു. അവിടെ നിന്നുമാണ് ബോളിവുഡിലേക്ക് പ്രവേശനത്തിന് തയ്യാറെടുക്കുന്നത്.

അതിനിടയില്‍ നടിയുടെ ഹോട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്. ബോളിവുഡില്‍ 'ജാനെ കയ്‌സെ യെഹ് ഇഷ്‌ക്' എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. അടിപൊളി റോമാന്റിക് സിനിമയാണ് 'ജാനെ കയ്‌സെ യെഹ് ഇഷ്‌ക്'.

അനുസ്മൃതി സര്‍ക്കാര്‍

നടിയും മോഡലുമാണ് അനുസ്മൃതി. തെലുങ്കിലും ബംഗ്ലാളി സിനിമയിലും അനുസ്മൃതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ വലിയൊരു അരങ്ങേറ്റത്തിനാണ് നടി തയ്യാറെടുക്കുന്നത്.

ക്രിക്കറ്റ് താരവുമായിട്ടുള്ള പ്രണയം

ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറുമായി നടി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അടുത്ത ക്രിക്കറ്റ് ബോളിവുഡ് ദമ്പതികള്‍ ചിലപ്പോള്‍ ഇവരായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

ജാനെ കയ്‌സെ യെഹ് ഇഷ്‌ക്

അനുസ്മൃതി സര്‍ക്കാര്‍ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ജാനെ കയ്‌സെ യെഹ് ഇഷ്‌ക്. അുസ്മൃതി പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ റോമാന്‍സിന് പ്രധാനം നല്‍കിയാണ് നിര്‍മ്മിക്കുന്നത്.

മറ്റ് ഭാഷകളിലും അഭിനയിച്ച നടി

ബോളിവുഡില്‍ ഇപ്പോഴാണ് അരങ്ങേറ്റം നടത്തുന്നതെങ്കിലും മുമ്പ് തെലുങ്ക്, ബംഗ്ലാളി സിനിമകളിലും നടി അഭിനയിച്ചിരുന്നു.

ഹോട്ട് സുന്ദരി

ബോളിവുഡില്‍ തരംഗമാവാന്‍ പോവുന്ന മറ്റൊരു ഹോട്ട് നടിയായിരിക്കും അനുസ്മൃതി. അത്തരത്തിലുള്ള നടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സ്വപ്‌നങ്ങളുമായി പുതിയ ചുവടുവെപ്പ്

താന്‍ നിരവധി സ്വപ്‌നങ്ങളുമായിട്ടാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നതെന്നാണ് അനുസ്മൃതി പറയുന്നത്.

English summary
The Hot & Sizzling Anusmriti Sarkar To Make Her Bollywood Debut! Read
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam