മലൈക അറോറ അർജുൻ വിവാഹം!! ആദ്യ ഭാര്യയുടെ വിവാഹത്തെ കുറിച്ച് താരത്തിന്റെ രസകരമായ പ്രതികരണം..

ബോളിവുഡ് അടുത്ത വിവാഹത്തിന് തയ്യാറെടുക്കുകയാണ്. നടൻ അർജുൻ കപൂറിന്റേയും മല്ലെക അറോറയുടേയും വിവാഹമാണ് ഏപ്രിൽ 19 ൽ. കഴിഞ്ഞ ഏറെ നാളുകളായി ഇവരുടെ പ്രണയ കഥ ബോളിവുഡിൽ ചർച്ച വിഷയമാണ്.

 malleka aroora

നടൻ സൽമാൻഖാന്റെ സഹോദരനും നടനുമായ അർബ്ബസ് ഖാന്റെ ആദ്യ ഭാര്യയാണ് മല്ലെക. വിവാഹ മോചനത്തിനു ശേഷമാണ് ഇവർ അർജുനുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുന്നത്. അർബ്ബസ്- മലൈക ദമ്പതികൾക്ക് ഒരു മകനുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മലൈക അറോറയുടെ വിവാഹത്തെ കുറിച്ചുളള അർബ്ബകസിന്റെ വാക്കുകളാണ്. ഒരുപാരിപാടിക്കിടെ മാധ്യമപ്രവർത്തകരാണ് ആദ്യ ഭാര്യയുടെ വിവാഹത്തെ കുറിച്ച് ചോദിച്ചത്. ഇത് താരം നൽകിയ മറുപപടി ഇങ്ങനെയായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു ഈ ചോദ്യത്തിന് ഉത്തരം നൽകിയത്. വളരെ ബുദ്ധിപരമായ ചോദ്യമാണ് തങ്കളുടേത്. വളരെ ആലോചിച്ച് ചോദിച്ച ചോദ്യമല്ലേ? അതിനാൽ താങ്കളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ തനിയ്ക്ക് കുറച്ച് സമയം തരു എന്നു അർബ്ബാസ് ഖാൻ ചരിച്ചു കൊണ്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X