പ്രിയതമയ്ക്ക് പിറന്നാൾ ചുംബനം നൽകി താരപുത്രൻ! ചിത്രങ്ങൾ വൈറലാകുന്നു...

ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളാണ് നടി മലൈക അറോറയും നടൻ അർജുൻ കപൂറും. ഇവരുടെ പ്രണയം ആദ്യം പ്രേക്ഷകരുടെ ഇടയിൽ കല്ലുകടി സൃഷ്ടിച്ചെങ്കിലും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളുട നിരയിലേയ്ക്ക് താരങ്ങൾ എത്തിയിരിക്കുകയാണ്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും അവധി ആഘോഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകാറുണ്ട്. ഇപ്പോൾ വൈറലാകുന്നത് മലൈക അറോറയുടെ പിറന്നാൾ ആഘോഷമാണ്.

Arjun Kapoor- Malaika Arora

പ്രണയിനിയ്ക്ക് പിറന്നാൾ ആശംസയുമായി താരപുത്രൻ രംഗത്തെത്തിയിട്ടുണ്ട്. അർജുൻ കപൂറിന്റെ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാമികിയ്ക്ക് പിറന്നാൾ ചുംബനം നൽകുന്ന ചിത്രമാണ് അർജുൻ പിറന്നാൾ ദിനത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇത്തരത്തിലുള്ള ചിത്രം അർജുൻ കപൂർ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ 46ാം പിറന്നാൾ ഇറ്റലിയിലാണ താരം ആഘോഷമാക്കിയിരിക്കുന്നത്.

മലൈകയും പിറന്നാൾ മുംബൈയിൽ താരങ്ങൾ ഗംഭീരമായി ആഘോഷിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിമാരായ ശിൽപ ഷെട്ടി, അനന്യ പാണ്ഡെ, കരീന കപൂർ, കരീഷ്മ കപൂർ, ജാൻവി, ട്വിങ്കിൽ ഖന്ന, അമൃത അറോറ, അർജുൻ രാംപാൽ എന്നിവർ പങ്കെടുത്തിരുന്നു. താരങ്ങളുടെ ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു.

View this post on Instagram

♥️

A post shared by Arjun Kapoor (@arjunkapoor) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X