»   » ചോദ്യം ഇഷ്ടപ്പെട്ടില്ല; അര്‍ജുന്‍ കപൂര്‍ റേഡിയോ ജോക്കിയെ തല്ലി; വീഡിയോ വൈറലാകുന്നു

ചോദ്യം ഇഷ്ടപ്പെട്ടില്ല; അര്‍ജുന്‍ കപൂര്‍ റേഡിയോ ജോക്കിയെ തല്ലി; വീഡിയോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

അഭിമുഖത്തിനിടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍ റേഡിയോ ജോക്കിയെ തല്ലി. ആ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

തന്റെ പുതിയ ചിത്രമായ കി ആന്റ് ക എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് അര്‍ജ്ജുന്‍ മുംബൈയിലെ റേഡിയോ മിര്‍ച്ചിയുടെ സ്റ്റുഡിയോയില്‍ എത്തിയത്. പ്രോഗ്രാം തുടങ്ങുമ്പോള്‍ അര്‍ജ്ജുനും ആര്‍ ജെ യ്‌ക്കൊപ്പം ആ സ്പിരിറ്റില്‍ തന്നെ നിന്നു.

 arjun-kapoor-slap

എന്നാല്‍ ആദ്യ ചോദ്യം തന്നെ അര്‍ജുനെ ക്ഷുപിതനാക്കി. താങ്കളുടെ കഥാപാത്രങ്ങളൊന്നും വിജയിക്കാത്തതുകൊണ്ടാണോ പുതിയ ചിത്രത്തില്‍ 'പെണ്ണത്ത' മുള്ള വേഷം ചെയ്യുന്നത് എന്നായിരുന്നു ചോദ്യം. ട്ടേ ന്ന് വീണു അടി.

അതേ സമയം ഇത് ഏപ്രില്‍ ഫൂള്‍ സ്‌പെഷ്യല്‍ എപ്പിസോഡാണെന്നാണ് പറയുന്നത്. ഇന്ന്, ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് വ്യത്യസ്തമായ പ്രമോഷന്‍ സംഘടിപ്പിച്ചതാണത്രെ.

English summary
Bollywood actor Arjun Kapoor while losing his cool slapped a radio jockey (RJ) during the promotion of his upcoming film ‘Ki and Ka’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam