കാമുകനോടൊപ്പം അവധി ആഘോഷിച്ച് നടി!!വയറ്റിലെ സ്ട്രെച്ച് മാർക്കുകൾക്ക് വിമർശനം, ചിത്രം വൈറൽ

ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് മലൈക അറോറ. 45 ാനം വയസ്സിലും ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ താരം പെർഫക്ടാണ്. എന്നാൽ ഇപ്പോൾ നടിയ്ക്ക് നേരെ പരിഹാസം ഉയരുകയാണ്. മാലിദ്വീപിൽ അർജുൻ കപൂറുമൊത്തുള്ള യാത്രയ്ക്കിടയിലെ ചിത്രത്തിനാണ് രൂക്ഷ വിമർശനം ഉയരുന്നത്.

 ,Malaika Arora

ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രത്തിൽ വയറ്റിലെ സ്ട്രെച്ച് മാർക്കുകൾ കാണുന്നുണ്ട്. ഇതാണ് ഒരു കൂട്ടർ ഉയർത്തി പിടിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ താരത്തിനെ പിന്തുണച്ചും ഒരകു കൂട്ടർ എത്തുന്നുണ്ട്. സ്ട്രെച്ച് മാർക്കുകൾ എഡിറ്റ് ചെയ്ത് നീക്കാതെ ചിത്രം പങ്കുവെച്ചതാണോ താരം ചെയ്ത തെറ്റ്. നടിയുടെ ഈ പ്രവർത്തിയോട് ഏറെ ബഹുമാനം തോന്നുന്നുവെന്നും ചിലർ പറയുന്നു.. മലൈക ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും ചിലർ പറയുന്നുണ്ട്.

മലി ദ്വീപ് യാത്രയ്ക്ക് ശേഷം മലൈകയും നടൻ അർജുൻ കപൂറും വിവാഹിതരാകും എന്നുളള വാർത്തകൾ പ്രചരിക്കുന്നു. മലൈകയും വീട്ടുകാരുമായി ബോണി കപൂർ വിവാഹത്തെ കുറിച്ച് സംസാരിച്ചെന്നും 2020 ഏപ്രിലിൽ ഇരുവരുടേയും വിവാഹമുണ്ടാകുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനുമായി വിവാഹ ബന്ധം വേർപിരിഞ്ഞതിനു ശേഷമാണ് മലൈക -അർജുൻ കപൂറിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഒരു മകൻ ഇവർക്കുണ്ട്.,

View this post on Instagram

Au revoir @niyamamaldives #iloveumaldives♥️

A post shared by Malaika Arora (@malaikaaroraofficial) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X