കാമുകിയ്ക്ക് നേരെ ക്രൂര മർദനം!! പ്രമുഖ ബോളിവുഡ് നടനെതിരെ പോലീസ് കേസെടുത്തു

ഒരു സുഹൃത്തു വഴിയാണ് നീരുവും അർമാനും പരിചയപ്പെടുന്നത്

കാമുകി നീരു രൺധാവയെ മർദ്ദിച്ചെന്ന കേസിൽ ബോളിവുഡ് താരം അർമാൻ കോഹ്ലിയ്ക്കെതിരെ പോലീസ് കേസെടുത്തു. മുംബൈ സാന്റാക്രൂസ് പോലീസ് സ്റ്റേഷനാലാണ് തരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മർദനത്തിൽ പരിക്കേറ്റ നീരുവിനെ ദീരുഭായ് അംബാനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

arman

ഒരു സുഹൃത്തു വഴിയാണ് നീരുവും അർമാനും പരിചയപ്പെടുന്നത്. തുടർന്ന് സുഹൃത്തുക്കളാവുകയായിരുന്നു. ഈ സൗഹൃദം പ്രണയത്തിൽ അവസാനിക്കുകയും പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. പണത്തിനെ ചെല്ലിയിലുള്ള തർക്കമാണ് ഇവർ തമ്മിലുളള വഴക്കിന് കാരണം. വഴക്ക് മൂർച്ഛിച്ചപ്പോൾ അർമാൻ നീരുവിനെ പിടിച്ച് തള്ളുകയായിരുന്നു. വീഴ്ചയിൽ ൻരുടെ തല സെറ്റിയിൽ ഇടിയ്ക്കുകയും മുറിയുകയും ചെയ്തിരുന്നു. താരത്തിനെതിരെ 326,504, 506 എന്നീ വകുപ്പുകളാണ് ചുമർത്തിയിരിക്കുന്നത്.

1992ല്‍ വിരോധി എന്ന സിനിമയിലൂടെ അർമാൻ കേഹ്ല ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ബോളിവുഡിൽ അദ്ദേഹത്തിന് പിടിച്ചു നിൽക്കാനായില്ല. പെട്ടെന്ന് അർമാൻ അപ്രത്യക്ഷനാവുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം സല്‍മാന്‍ ഖാന്റെ ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഷോയിലും പ്രശ്നക്കാരനായിരുന്നു അർമാൻ. ഷോയിലെ മറ്റൊരു മത്സരാഥിയായ സേഫിയ ഹന്നയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X